Skip to main content

വിവാദ പ്രസംഗം: മസൂദ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്ന് തിര.കമ്മീഷന്‍

മോഡിക്കെതിരെ വിവാദ പ്രസംഗം നടത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന്‍റെ പ്രസംഗം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിന് മുമ്പാണെന്നും മസൂദ് പെരുമാറ്റച്ചട്ടം ലംഘിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

മോഡിയ്ക്ക് വധഭീഷണിയുമായി പ്രസംഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി അറസ്റ്റില്‍

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ 'കഷണങ്ങളായി അരിയുമെന്ന്' പ്രസംഗിച്ച ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിനെ പോലീസ് അറസ്റ്റ് ചെയ്തു.

വിദേശ ഫണ്ട്: കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കുമെതിരെ നടപടിയ്ക്ക് കോടതി നിര്‍ദ്ദേശം

യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വേദാന്ത റിസോഴ്സസില്‍ നിന്ന്‍ കോണ്‍ഗ്രസും ബി.ജെ.പിയും സംഭാവന സ്വീകരിച്ചത് നിയമങ്ങള്‍ ലംഘിച്ചാണെന്ന്‍ ഡെല്‍ഹി ഹൈക്കോടതി.

മോഡിയ്ക്ക് വധഭീഷണിയുമായി പ്രസംഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയ്ക്കെതിരെ കേസ്

ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയെ 'കഷണങ്ങളായി അരിയുമെന്ന്' പ്രസംഗിച്ച ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇമ്രാന്‍ മസൂദിന് നേരെ പോലീസ് കേസെടുത്തു.

പ്രവാസി വോട്ട്: സുപ്രീം കോടതി വിശദീകരണം തേടി

പ്രവാസി ഇന്ത്യക്കാര്‍ക്കു താമസിക്കുന്ന രാജ്യത്തു തന്നെ വോട്ടു ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും വിശദീകരണം തേടി.

വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലോ ഇടതുപക്ഷം?

മാതാ അമൃതാനന്ദമയി മഠത്തെ ആക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുന്നത് ന്യൂനപക്ഷങ്ങളെ ആകര്‍ഷിക്കയില്ലെന്ന് മാത്രമല്ല, ഹിന്ദു വികാരമുള്ള ആളുകളെ ഒന്നിപ്പിക്കുകയുമാണ് ചെയ്യുക. ഇത് തന്ത്രപരമായ നീക്കമാണെന്ന് ധരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തിലാണ് കഴിയുന്നതെന്ന് പറയാതെ വയ്യ.

Subscribe to Rahul Eswar