Skip to main content

മോഡിയെ ഭ്രാന്താലയത്തില്‍ അടച്ച് ചികിത്സ നല്‍കണം: പവാര്‍

പരാജയം മുമ്പില്‍ കണ്ട് ശരദ് പവാറിന്റെ മാനസിക നില തെറ്റിയിരിക്കുകയാണെന്നും പ്രസ്താവന നിര്‍ഭാഗ്യകരമാണെങ്കിലും പവാറിന്റെ മാനസിക നില പരിഗണിച്ച് അദ്ദേഹത്തിന് മാപ്പ് നല്‍കുന്നു എന്ന് ബി.ജെ.പി തിരിച്ചടിച്ചു.

സഭയുടെ രാഷ്ട്രീയ അതിജീവനം

സഭയുടെ അസ്തിത്വവും കോൺഗ്രസ്സ് രാഷ്ട്രീയവും തമ്മിലുള്ള ബന്ധം നിശ്ചയിക്കുന്ന ജീവൻമരണപ്പോരാട്ടമാണ് സഭയെ സംബന്ധിച്ചിടത്തോളം ഈ പൊതുതിരഞ്ഞെടുപ്പ്. അതിനാല്‍ തന്നെ, ഹൈക്കോടതി പരാമര്‍ശത്തെ ജനകീയ കോടതിയ്ക്ക് വിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ പ്രഖ്യാപനത്തിലുള്ളത് അത്യുഗ്രശേഷിയുള്ള രാഷ്ട്രീയ താൽപ്പര്യം.

സോണിയയ്ക്കും രാഹുലിനുമെതിരെ ബി.ജെ.പി എം.എല്‍.എയുടെ വിദ്വേഷ പ്രസംഗം

ബി.ജെ.പി അധികാരത്തില്‍ വരികയാണെങ്കില്‍ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും ‘തുണിയുരിഞ്ഞ് ഇറ്റലിയിലേക്ക് തിരികെ വിടുമെന്ന്’ രാജസ്താനിലെ ബി.ജെ.പി എം.എല്‍.എ.

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ വീരേന്ദ്ര കുമാറിന് വേണ്ടി പ്രചരണത്തിനിറങ്ങും

ഒറ്റപ്പാലത്ത് സി.പി.ഐ.എം വിമതര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി വീരേന്ദ്ര കുമാറിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി പ്രവര്‍ത്തിക്കും.

മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിനെ ബി.ജെ.പി പുറത്താക്കി

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ ശനിയാഴ്ചയും തന്റെ വിമത നിലപാടില്‍ തുടര്‍ന്ന മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ്ങിനെ ബി.ജെ.പി ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന്‍ പുറത്താക്കി.

സാബിര്‍ അലിയുടെ അംഗത്വം ബി.ജെ.പി റദ്ദാക്കി

സാബിര്‍ അലിക്ക് ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദി യാസിന്‍ ഭട്കലുമായി ബന്ധമുണ്ടെന്ന് ബി.ജെ.പിയുടെ തന്നെ മുതിര്‍ന്ന നേതാവായ മുക്താര്‍ അബ്ബാസ് നഖ്‌വി ആരോപിച്ചതോടെയാണ് അലിയുടെ ബി.ജെ.പി അംഗത്വം വിവാദമായത്.

Subscribe to Rahul Eswar