Skip to main content

രാഹുൽ മാങ്കൂട്ടം പുറത്ത്; ഈശ്വർ അകത്ത്

രാഹുൽ മാങ്കൂട്ടത്തിനെ സ്ത്രീപീഡനക്കേസ്സിൽ പിന്തുണച്ച് വികാരാവേശനായതിൻ്റെ പേരിൽ അറിസ്റ്റിലായ രാഹുൽ ഈശ്വറിന് ഇതുവരെ ജാമ്യം കിട്ടിയില്ല.

ഉത്തര്‍ പ്രദേശിലെ അതിജീവന പോരാട്ടം

2014-ലെ ബി.ജെ.പി വോട്ടുകളില്‍ വന്‍ ചോര്‍ച്ച സംഭവിച്ചാല്‍ മാത്രമേ പാര്‍ട്ടിയുടെ തോല്‍വി സംഭവിക്കുകയുള്ളൂ. അങ്ങനെയൊന്ന് സംഭവിക്കുക അത്ഭുതകരമായിരിക്കുമെങ്കിലും രാഷ്ട്രീയത്തില്‍ അസംഭവ്യവുമല്ല. തന്നെ പ്രതിരോധത്തിലാക്കിയ നോട്ടസാധുവാക്കല്‍ നടപടിയ്ക്ക് ജനകീയ സാധുത തേടി മോദിയും സ്വന്തം പാര്‍ട്ടിയെ പിളര്‍പ്പിന്റെ വക്കിലെത്തിച്ച നിലപാടുകള്‍ക്ക് പിന്തുണ തേടി അഖിലേഷും തുടര്‍ച്ചയായ തോല്‍വികളുടെ ഭാരം കുടഞ്ഞെറിയാന്‍ മായാവതിയും അങ്കത്തിനിറങ്ങുമ്പോള്‍ പ്രത്യേകിച്ചും. 

ജൂണ്‍ ഒന്പതിനകം ചെലവ് കണക്കുകള്‍ പ്രസിദ്ധീകരിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് നടന്ന് 30 ദിവസത്തിനകം സ്‌ഥാനാര്‍ത്ഥികള്‍ തങ്ങളുടെ തെരഞ്ഞെടുപ്പ് പ്രചാരണ കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് ചട്ടം.

ജാതിയും സ്ഥാനാർത്ഥി സമ്മതിയും മുന്നിൽ; രാഷ്ട്രീയം പിന്നിൽ

രാഷ്ട്രീയ പ്രത്യയശാസ്ത്രവും നയപരിപാടികളും അപ്രസക്തമാകുകയും ജാതിയോ സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവമോ കപടനാട്യങ്ങളോ ജനവിധി നിർണ്ണയിക്കുകയും ചെയ്യുന്ന അവസ്ഥയിലേക്കാണ് രാഷ്ട്രീയ പ്രബുദ്ധമെന്ന് കേളികേട്ട കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഡി.എം.കെയിലെ പദവികള്‍ എം.കെ സ്റ്റാലിന്‍ രാജിവെച്ചു

ലോകസഭാ തെരഞ്ഞെടുപ്പിലെ സമ്പൂര്‍ണ്ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് എല്ലാ പാര്‍ട്ടി പദവികളും ഡി.എം.കെ ഖജാന്‍ജിയും പാര്‍ട്ടി നേതാവ് എം കരുണാനിധിയുടെ മകനുമായ എം.കെ സ്റ്റാലിന്‍ രാജിവെച്ചു.

മോഡി അദ്വാനിയെ സന്ദര്‍ശിച്ചു; ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച

പുതിയ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍. ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങുമായി നരേന്ദ്ര മോഡി നടത്തുന്ന ചര്‍ച്ചയില്‍ മന്ത്രിസഭ സംബന്ധിച്ച തീരുമാനമാകുമെന്നാണ് സൂചന.

Subscribe to Rahul Eswar