മോഡി വിമര്‍ശകരെയെല്ലാം പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന് ബി.ജെ.പി നേതാവ്
തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ മോഡി വിമര്‍ശകരെയെല്ലാം പാക്കിസ്ഥാനിലേക്ക് നാടുകടത്തുമെന്ന ബീഹാറിലെ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ് ഝാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ നടത്തിയ പ്രസ്താവന വിവാദമാകുന്നു.
