Skip to main content

12 സംസ്ഥാനങ്ങളില്‍ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

തമിഴ് നാട്ടിലെ39, മഹാരാഷ്ട്രയിലെ 19, ഉത്തര്‍പ്രദേശിലെ 12, മധ്യപ്രദേശിലെ 10, ബിഹാറിലെയും ഛത്തീസ്ഗഢിയെയും ഏഴ്, ബംഗാളിലെയും അസമിലെയും ആറ് സീറ്റുകളിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കും. ഇവയെല്ലാം പ്രാദേശിക പാര്‍ട്ടികള്‍ക്ക് കൂടുതല്‍ സ്വാധീനമുള്ള മണ്ഡലങ്ങളാണ്.

ലോക്‌സഭ തെരഞ്ഞെടുപ്പ്: കമ്മീഷൻ പിടികൂടിയത് 240 കോടി രൂപ

ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്ത് കള്ളപ്പണം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത തുക 240 കോടി കവിഞ്ഞു.

വിവാദ പ്രസംഗം: ഗിരിരാജ് സിംഗിനെതിരെ അറസ്റ്റ് വാറണ്ട്

ബീഹാറിലെ നവാഡയില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ഗിരിരാജ് സിംഗ് നടത്തിയ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് ബീഹാര്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ പ്രചാരണം നടത്തുന്നതില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു.

നാടുവിട്ട് പോകേണ്ടി വന്നാലും മോഡിയെ പ്രധാനമന്ത്രിയാക്കില്ല: ഒമര്‍ അബ്ദുള്ള

മോഡിയെ എതിര്‍ക്കുന്നവര്‍ രാജ്യം വിട്ടു പാക്കിസ്ഥാനിലേക്കു പോകണമെന്നുള്ള ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിന്റെ പ്രസ്താവനക്കുള്ള മറുപടിയായി അനന്ത്‌നാഗിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഒമറിന്റെ പ്രതികരണം ഉണ്ടായത്.

വിദ്വേഷ പ്രസംഗം: തൊഗാഡിയയ്ക്കെതിരെ ഗുജറാത്തില്‍ കേസ്

തൊഗാഡിയയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് നരേന്ദ്ര മോഡി. ബി.ജെ.പിയുടെ അഭ്യുദയാംകാംക്ഷികള്‍ എന്നവകാശപ്പെടുന്നവര്‍ തുച്ഛമായ പ്രസ്താവനകളുമായി തെരഞ്ഞെടുപ്പ് പ്രചാരണം വഴി തിരിച്ചു വിടാനാണ് ശ്രമിക്കുന്നതെന്ന് മോഡി. 

വോട്ടു ചെയ്യല്‍ നിര്‍ബന്ധമാക്കണമെന്ന് അദ്വാനി

തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നത് രാജ്യത്ത് നിര്‍ബന്ധമാക്കണമെന്നും വോട്ടവകാശം വിനിയോഗിക്കാത്തവരെ ഭാവിയില്‍ വോട്ടു ചെയ്യുന്നതില്‍ നിന്ന്‍ വിലക്കണമെന്നും മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി.

Subscribe to Rahul Eswar