Skip to main content

ബാര്‍ ലൈസന്‍സ്: വിട്ടുവീഴ്ച്ചക്ക് തയാറല്ലെന്ന് വി.എം സുധീരന്‍

ബാര്‍ ലൈസന്‍സ് വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ഫോര്‍മുല കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം സുധീരന്‍ തള്ളിക്കളഞ്ഞു.

ഏഴാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ലോകസഭാ തെരഞ്ഞെടുപ്പിനൊപ്പം പുതുതായി രൂപീകരിച്ച തെലുങ്കാന സംസ്ഥാനത്തിലെ നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നുണ്ട്. തെലുങ്കാനയില്‍ മൂന്ന് കോടി വോട്ടര്‍മാരാണ് 119 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ പങ്കാളികളാകുന്നത്.

രാഹുൽ മായുന്നു, പ്രിയങ്ക തെളിയുന്നു

ദേശീയ മാധ്യമങ്ങൾ ഇപ്പോൾ മോഡിക്കുള്ള പ്രതിസ്വരമായി പ്രിയങ്ക ഗാന്ധിയിലേക്കാണ് നോക്കുന്നത്. ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളും ഇന്ത്യൻ രാഷ്ട്രീയവും തമ്മിലുള്ള രസതന്ത്രം വച്ചുനോക്കുമ്പോൾ പ്രിയങ്കയുടെ ഈ രംഗപ്രവേശം യാദൃച്ഛികമാകാൻ വഴിയില്ല.

വിവാദ പ്രസംഗം: രാംദേവിന് പൊതുപരിപാടികൾ നടത്തുന്നതിന് വിലക്ക്

വോട്ടെണ്ണുന്ന മെയ് 16-വരെ ഇവിടെ തിരഞ്ഞെടുപ്പ് യോഗങ്ങളിലോ വാർത്താ സമ്മേളനങ്ങളിലോ പങ്കെടുക്കാന്‍ പാടില്ലെന്നാണ് കമ്മിഷന്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

വദ്രയ്ക്കെതിരെ ആക്രമണം ശക്തമാക്കി ബി.ജെ.പി

നെഹ്രു-ഗാന്ധി കുടുംബത്തിന്റെ സംരക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ‘റോബര്‍ട്ട് വദ്ര വികസന മാതൃക’ വിജയിച്ചതെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ്.

കോണ്‍ഗ്രസ് മൂന്നാം മുന്നണി സര്‍ക്കാറിനെ പിന്തുണച്ചേക്കാമെന്ന് ഖുര്‍ഷിദും

കോണ്‍ഗ്രസ് പിന്തുണയോടെയുള്ള മൂന്നാം മുന്നണി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിന് ശേഷം നിലവില്‍ വന്നേക്കാമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥിരാജ് ചവാന്‍ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. 

Subscribe to Rahul Eswar