കള്ളവോട്ട് ചെയ്തെന്ന്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണത്തില്‍ 26 സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കേസ് നിയമപരമായി നേരിടുമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.
