നരേന്ദ്ര മോഡി വഡോദരയില്‍ പത്രിക സമര്‍പ്പിച്ചു
വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.
വഡോദരയിലെ ചായവില്‍പനക്കാരിയായ കിരണ്‍ മഹിദയും വഡോദര രാജകുടുംബാംഗമായ ഷുഭംഗിണിദേവി രാജെ ഗെയ്ക്‌വാദമാണ് മോഡിയെ പിന്തുണച്ച് നാമനിര്‍ദേശ പത്രികയില്‍ ഒപ്പിട്ടിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട സ്ഥലത്ത് വോട്ടുചെയ്യുന്നതിനുള്ള ഇലക്ഷന്‍ ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിതരണ കേന്ദ്രമായ സംഗീത കോളേജില്‍ 300-ഓളം ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത്.
സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ ക്യൂ ഉണ്ടാവുമെങ്കിലും വികലാംഗര്‍, കൈക്കുഞ്ഞുമായി എത്തുന്ന സ്ത്രീകള്‍, മുതിര്‍ന്ന പൗരന്മാര്‍, രോഗികള്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കാന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് അധികാരമുണ്ട്.
അരുണാചല്‍ പ്രദേശ്, മേഘാലയ, മണിപ്പൂര്‍ നാഗാലാന്‍ഡ് എന്നി സംസ്ഥാനങ്ങളിലെ ആറ് മണ്ഡലങ്ങളിലാണ് ഇന്ന്‍ വോട്ടെടുപ്പ് നടക്കുന്നത്. മിസോറാമില്‍ ഇന്ന് നടത്താനിരുന്ന വോട്ടെടുപ്പ് ബന്ദ് മൂലം മാറ്റി വച്ചു.
പതിവ് ആവേശമുയര്‍ത്തിയാണ് പ്രചാരണം സമാപിക്കുന്നതെങ്കിലും വേനല്‍ ചൂടിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് വിഷയങ്ങളുടെ ചൂടിനായി എന്ന്‍ പറയാനാകില്ല. പ്രത്യക്ഷമായ ഒരു തരംഗം ഏതെങ്കിലും മുന്നണിയ്ക്ക് അനുകൂലമായോ പ്രതികൂലമായോ കാണാനില്ല.
മിസോറമിലെ ഏതാനും പ്രാദേശിക സംഘടനകള്‍ 72 മണിക്കൂര്‍ ബന്ദ് ആഹ്വാനം ചെയ്തതിനെ തുടര്‍ന്നാണ് വോട്ടെടുപ്പ് മാറ്റി വെക്കാന്‍ തീരുമാനിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.