Skip to main content

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ 10-ന് പൊതുഅവധി പ്രഖ്യാപിച്ചു

സംസ്ഥാനത്തെ വാണിജ്യസ്ഥാപനങ്ങൾ, വ്യാപാര, കച്ചവട, വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ശമ്പളത്തോടെ അവധിയായിരിക്കും.

കേജ്രിവാളിന് വീണ്ടും മുഖത്തടി; റായ് ബറേലിയില്‍ പാര്‍ട്ടിയ്ക്കും

കേജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ വീണ്ടും മര്‍ദ്ദനമേറ്റു. സോണിയ ഗാന്ധി മത്സരിക്കുന്ന റായ് ബറേലിയില്‍ എ.എ.പി സ്ഥാനാര്‍ഥിയായിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി ഫക്രുദ്ദീന്‍ പിന്മാറി.

മോഡിയും അദ്വാനിയും കേരളത്തില്‍

സംസ്ഥാനത്ത് ഏപ്രില്‍ പത്തിന് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിക്കുന്ന ചൊവ്വാഴ്ച മോഡി കാസര്‍ഗോഡും അദ്വാനി തിരുവനന്തപുരത്തുമാണ് പ്രചാരണത്തിനെത്തിയത്.

ഉദ്യോഗസ്ഥരെ മാറ്റണമെന്ന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; പറ്റില്ലെന്ന് മമത

പക്ഷപാതപരമായി പെരുമാറുന്നു എന്ന പ്രതിപക്ഷ കക്ഷികളുടെ പരാതിയെ തുടര്‍ന്നാണ്‌ അഞ്ച് പോലീസ് സൂപ്രണ്ടുമാരും ഒരു ജില്ലാ മജിസ്ട്രേട്ടും അടക്കം എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ തിങ്കളാഴ്ച കമ്മീഷന്‍ നിര്‍ദ്ദേശിച്ചത്.

പ്രവാസികള്‍ക്ക് ഇന്റര്‍നെറ്റ് വഴിയുള്ള വോട്ടിംഗ് നടപ്പിലാക്കുന്നത് പരിഗണിക്കാം: തെര. കമ്മീഷന്‍

പ്രവാസി വോട്ടവകാശത്തെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കുമെന്നും ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി വോട്ടവകാശം സാധ്യമാവുക പ്രയാസമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിയെ അറിയിച്ചു.

ധാർമ്മികത അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം

പൊതുസമൂഹം ശരാശരി യുക്തിക്ക് നിരക്കുന്നത് എന്ന്‍ കരുതുന്ന കാര്യങ്ങളുമായി മുന്നണികൾ എങ്ങിനെ ചേർന്നു നിൽക്കുന്നു എന്നതിനെ ആശ്രയിച്ച് വിലയിരുത്തിയാല്‍ ധാർമ്മികത ഇത്രയും അപ്രത്യക്ഷമായ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുമ്പോള്‍ കേരളത്തിലെ വോട്ടര്‍ ആര്‍ക്ക് നല്‍കണം തന്റെ സമ്മതിദാനം?

Subscribe to Rahul Eswar