ഷായുടെ വിവാദ പ്രസംഗം: ടേപ്പ് ഹാജരാകാന്‍ തെര. കമ്മീഷന്റെ നിര്‍ദ്ദേശം
ലക്‌നൗവില്‍ പൊതുയോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെ മുസഫര്‍ നഗര്‍ കലാപത്തിലേറ്റ അപമാനത്തിന് പ്രതികാരം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യണമെന്ന് ഷാ ആവശ്യപ്പെടുകയായിരുന്നു.
