സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജസ്വന്ത് സിങ്ങ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജന്മദേശമായ രാജസ്താനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ ജന്മദേശമായ രാജസ്താനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ സീറ്റ് നിഷേധിക്കപ്പെട്ട ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്ങ് സ്വതന്ത്രനായിട്ടാണ് മത്സരിക്കുന്നത്.
ഇടുക്കി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ നാമനിര്‍ദേശ പത്രികയില്‍ പിഴവ് തിരുത്തിയതിനെ തുടര്‍ന്ന് പത്രിക സ്വീകരിച്ചു.
മുംബൈ നോര്‍ത്ത് ഈസ്റ്റ് മണ്ഡലത്തിലെ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സഞ്ജയ് ദിനാപാട്ടീലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിലാണ് കള്ളവോട്ട് ചെയ്യാന്‍ പവാര്‍ ആഹ്വാനം ചെയ്തത്.
ജന്മദേശമായ രാജസ്താനിലെ ബാര്‍മറില്‍ തിങ്കളാഴ്ച നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് ജസ്വന്ത് സിങ്ങ്. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൗധരിയെ ഇവിടെ മത്സരിപ്പിക്കാനാണ് ബി.ജെ.പി തീരുമാനിച്ചത്.
കോളേജുകളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരനും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ ശ്രീമതിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചു.
പതിനായിരത്തിലധികം ജീവനക്കാരാണ് ജില്ലയിലെ 1883 പോളിങ് സ്റ്റേഷനുകളില്‍ ഡ്യൂട്ടിക്ക് വിന്യസിക്കപ്പെടുന്നത്. ആദ്യഘട്ട പരിശീലനം 20 മുതല്‍ 26 വരെയാണ്.