Skip to main content

സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു

അഞ്ച്‌ സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെയാണ് ഇക്കുറി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കി സീറ്റില്‍ സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച്‌ സംരക്ഷണ സമിതി നേതാവ്‌ ജോയ്‌സ് ജോര്‍ജ്‌ മത്സരിക്കും.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പട്ടിക തയ്യാറായി

തൃശൂരില്‍ മത്സരിക്കാനില്ലെന്ന് നിലപാടില്‍ പി.സി ചാക്കോ ഉറച്ചുനിന്നതോടെ തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചുമാറാന്‍ തീരുമാനിച്ചു. കെ.പി ധനപാലന്‍ തൃശൂരിലും പി.സി ചാക്കോ ചാലക്കുടിയിലും മത്സരിക്കും.

മമതയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ അന്നാ ഹസാരെ പങ്കെടുത്തില്ല

അന്നാ ഹസാരെ മമത ബാനർജിക്ക് പിന്തുണ പ്രഖ്യാപിച്ച ശേഷമുള്ള ആദ്യ പൊതുപരിപാടിയായിരുന്നു രാംലീലാ മൈതാനിയില്‍ നടന്നത്. അനാരോഗ്യം മൂലമാണ് റാലിയില്‍ പങ്കെടുക്കാതെന്ന് ഹസാരെ

പ്രകോപനപരമായ പ്രസംഗങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗരേഖ കൊണ്ടുവരണം: സുപ്രീം കോടതി

പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്ന നേതാക്കളുടെ പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്ന കാര്യം പരിശോധിക്കണമെന്നും നിയമകമ്മീഷനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. ബാലൈ സംഘനാഥ് എന്ന എന്‍.ജി.ഒ നല്‍കിയ ഹര്‍ജിലാണ് സുപ്രീംകോടതി ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കുമെന്ന് വി.എം സുധീരന്‍

ഇടുക്കി അടക്കം കോണ്‍ഗ്രസ് മത്സരിക്കുന്ന കേരളത്തിലെ പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കുമെന്നും സുധീരന്‍ പറഞ്ഞു.. കോണ്‍ഗ്രസിന്‍്റെ സാധ്യതാ സ്ഥാനാര്‍ത്ഥിപ്പട്ടികയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, വി.എം സുധീരന്‍ എന്നിവര്‍ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

സി.പി.ഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമും, മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രനും സ്ഥാനാര്‍ത്ഥിയാകും. തൃശൂരില്‍ ജില്ലാ സെക്രട്ടറി സി.എന്‍ ജയദേവനും, വയനാട് സത്യന്‍ മൊകേരിയുമാണ് സ്ഥാനാര്‍ത്ഥിയാകുക.

Subscribe to Rahul Eswar