ബിഹാര്‍: കോണ്‍ഗ്രസ് - ആര്‍.ജെ.ഡി സഖ്യത്തില്‍ ധാരണയായി
ബിഹാറില്‍ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സും ആര്‍.ജെ.ഡിയും എന്‍.സി.പിയും സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ ധാരണയായി. സീറ്റുധാരണ പ്രകാരം കോണ്‍ഗ്രസ് 12 സീറ്റിലും ആര്‍.ജെ.ഡി 27 സീറ്റിലും എന്‍.സി.പി ഒരു സീറ്റിലും മത്സരിക്കും
