Skip to main content

മൂന്നാം മുന്നണി: ഫെബ്രുവരി 5-ന് ഡെല്‍ഹിയില്‍ 14 പാര്‍ട്ടികളുടെ യോഗം

ഇടതുപക്ഷമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും തങ്ങള്‍ അവരെ പിന്തുണക്കുകയാണെന്നുംബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍.

ലോകസഭാ തെരഞ്ഞെടുപ്പ്: എ.എ.പി ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി

ലോകസഭയിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ 350-ലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുമെന്ന് എ.എ.പി. സ്ഥാനാര്‍ഥികളുടെ ആദ്യ സാധ്യതാ പട്ടികയും പാര്‍ട്ടി പുറത്തിറക്കി.

എ.ഐ.സി.സി യോഗം ഇന്ന്‍; രാഹുല്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകില്ല

രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കില്ലെന്നും എന്നാല്‍, വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണം രാഹുല്‍ നയിക്കുമെന്നും കോണ്‍ഗ്രസ്.

ഏത് ഉത്തരവാദിത്തവും സ്വീകരിക്കാന്‍ തയ്യാറെന്ന് രാഹുല്‍

ഹിന്ദി ദിനപത്രമായ ദൈനിക്‌ ഭാസ്കറിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൊതു തിരഞ്ഞെടുപ്പടുക്കുമ്പോഴുള്ള അവ്യക്തതയും വ്യക്തതയും

നേതൃത്വശേഷി മിനുക്കു പണികളിലൂടെ നേടിയെടുക്കുക സാധ്യമല്ല. എത്രതന്നെ മിനുക്കുപണി ചെയ്താലും സ്വർണ്ണപ്പണിക്കാരൻ മുക്കുപണ്ടം ബുദ്ധിമുട്ടു കൂടാതെ തിരിച്ചറിയുന്നതുപോലെ മുഖം മിനുക്കുന്ന നേതാവിനേയും യഥാർഥ നേതാവിനേയും സാധാരണ ജനം പെട്ടന്ന് തിരിച്ചറിയും.

ജനുവരി പത്ത് മുതല്‍ എ.എ.പിയുടെ രാജ്യവ്യാപക അംഗത്വ പ്രചാരണം

ജനുവരി 15-നും 20-നും ഇടയില്‍ ലോക്സഭാ സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പ്രതീക്ഷിക്കാമെന്ന് വക്താവ് യോഗേന്ദ്ര യാദവ്. മത്സരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ജനുവരി 15-നകം അപേക്ഷ നല്‍കണം.

Subscribe to Rahul Eswar