തെരഞ്ഞെടുപ്പ്: കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളുടെ ആദ്യപട്ടികയായി
തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ് കെ. സുരേന്ദ്രനും മത്സരിക്കും.
തിരുവനന്തപുരത്ത് ഒ. രാജഗോപാലും പത്തനംതിട്ടയില്‍ അല്‍ഫോന്‍സ് കണ്ണന്താനവും കാസര്‍ഗോഡ് കെ. സുരേന്ദ്രനും മത്സരിക്കും.
ഒരു മാസത്തിനുള്ളില്‍ തന്നെ കൊഴിഞ്ഞുപോക്കുണ്ടായ ദില്ലിയിലെ ആം ആദ്മി എം.എല്‍.എമാരില്‍ നിന്ന് നല്ലൊരു വിഭാഗത്തെ അടര്‍ത്തിമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു എന്നാണ് നിയമസഭ മരവിപ്പിച്ചു നിര്‍ത്താനുള്ള തീരുമാനത്തിലൂടെ വ്യക്തമാകുന്നത്.
അച്ചടിച്ച നാമനിര്‍ദ്ദേശപത്രികയ്ക്ക് ഒപ്പം ഓണ്‍ലൈനില്‍ സംവിധാനത്തിലൂടെയും പേര് നല്‍കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ അറിയിച്ചു.
ജനസമ്മതി, ജയസാധ്യത, സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം എന്നീ ഘടകങ്ങള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വേയിലൂടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തിയിരിക്കുന്നത്.
തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ജയലളിതയുടെ എ.ഐ.എ.ഡി.എം.കെയും സി.പി.ഐയുമായി സഖ്യമുണ്ടാക്കാന്‍ തീരുമാനം
യുഡിഎഫ് നേതൃത്വവുമായി തിങ്കളാഴ്ച നടത്തുന്ന ചര്‍ച്ചയില്‍ ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുമെന്നാണ് സൂചന. ജയസാധ്യതയുള്ള രണ്ടു സീറ്റുകള്‍ നല്‍കിയാല്‍ കോട്ടയം സീറ്റ് വച്ചുമാറാന്‍ തയ്യാറാണെന്നും മാണി.