Skip to main content

ഗഡ്കരി, മുണ്ടെ എന്നിവര്‍ ബി.ജെ.പിയുടെ ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍

ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ നിന്ന്‍ മത്സരിക്കുന്ന ഗുലാം മുഹമ്മദ്‌ മീറും നൂറാബാഡിയില്‍ നിന്ന്‍ മത്സരിക്കുന്ന മുഷ്താക് അഹമ്മദ് മാലിക്കുമാണ് പട്ടികയിലെ മുസ്ലിം സ്ഥാനാര്‍ഥികള്‍.

രാം വിലാസ് പാസ്വാന്‍ എന്‍.ഡി.എയിലേക്ക് തിരിച്ചെത്തി

2002-ല്‍ ഗുജറാത്ത് കലാപത്തെ തുടര്‍ന്ന്‍ എന്‍.ഡി.എ വിട്ട ആദ്യ നേതാവായ പാസ്വാന്റെ തിരിച്ചുവരവ് ബി.ജെ.പിയ്ക്കും ഗുജറാത്ത് മുഖ്യമന്ത്രി കൂടിയായ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോഡിയ്ക്കും ആത്മവിശ്വാസം പകരുന്നതാണ്.

ബി.ജെ.പി സഖ്യത്തിലേക്ക് പാസ്വാന്‍; കോണ്‍ഗ്രസില്‍ ലയിക്കാന്‍ ടി.ആര്‍.എസ്

ബി.ജെ.പിയുമായുള്ള സഖ്യത്തിന് എതിരല്ല എല്‍.ജെ.പിയെന്നും നാല് ദിവസത്തിനകം തീരുമാനമെന്നും രാം വിലാസ് പാസ്വാന്‍. കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് ടി.ആര്‍.എസ് സൂചന നല്‍കിയതായി ദിഗ്വിജയ സിങ്ങ്.

മുസ്ലിം സമുദായത്തോട് മാപ്പ് ചോദിക്കാന്‍ തയ്യാറെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്

കഴിഞ്ഞ കാലങ്ങളില്‍ മുസ്ലിം സമുദായത്തോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കാന്‍ തയ്യാറാണെന്ന് ബി.ജെ.പി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങ്. ഒരു തവണ തങ്ങളെ പരീക്ഷിക്കാനും രാജ്നാഥിന്റെ അഭ്യര്‍ഥന.

മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയെന്ന്‍ 11 പാര്‍ട്ടികളുടെ യോഗം

ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കും എതിരെ യോജിച്ച് നില്‍ക്കുമെന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന 11 പാര്‍ട്ടികളുടെ യോഗം. തങ്ങള്‍ മൂന്നാം മുന്നണിയല്ല, ഒന്നാം മുന്നണിയാണെന്ന് ശരദ് യാദവ്

എ.എ.പി സര്‍ക്കാര്‍: രക്തസാക്ഷിത്വമോ ചതുരതന്ത്രമോ

ജനങ്ങള്‍ക്ക് ഒരു ബദല്‍ രാഷ്ട്രീയ സാധ്യത നല്‍കിയ എ.എ.പിയുടെ വിധി ലോകസഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണയിക്കപ്പെടും. 24 സംസ്ഥാനങ്ങളിലെ 320-ഓളം ലോകസഭാ മണ്ഡലങ്ങളില്‍ മത്സരിക്കാനും സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, നരേന്ദ്ര മോഡി തുടങ്ങിയ വമ്പരെ വെല്ലുവിളിക്കാനും പാര്‍ട്ടി ഒരുങ്ങുന്നു.     

Subscribe to Rahul Eswar