Skip to main content

ഇടുക്കി സീറ്റ്: കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ചര്‍ച്ചയില്‍ തീരുമാനമായില്ല

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് സംബന്ധിച്ച കേരള കോണ്‍ഗ്രസ്-യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായില്ല. കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്നാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യം

ഇ.അഹമ്മദും ഇ.ടി മുഹമ്മദ്‌ ബഷീറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികള്‍

ലോകസഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് ഇ. അഹമ്മദും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറും മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായി മത്സരിക്കുമെന്ന് പാര്‍ട്ടി.

രാജയും മാരനും ഡി.എം.കെ സ്ഥാനാര്‍ഥി പട്ടികയില്‍; അഴഗിരിയ്ക്ക് സീറ്റില്ല

അഴിമതിക്കേസുകളില്‍ ആരോപിതരായ മുന്‍ കേന്ദ്രമന്ത്രിമാര്‍ എ.രാജ, ദയാനിധി മാരന്‍ എന്നിവര്‍ തമിഴ്‌നാട്ടില്‍ ഡി.എം.കെ സ്ഥാനാര്‍ഥികളായി വീണ്ടും മത്സരിക്കും.

ഇന്നസെന്റിനെ വിമര്‍ശിച്ച് മഞ്ഞളാംകുഴി അലി; തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്റ്

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഇന്നസെന്‍റ അറിയിച്ചു. പറയുന്നവര്‍ എന്തും പറയട്ടെ ഞാന്‍ മത്സരിക്കും

മുന്നണി രാഷ്ട്രീയത്തില്‍ നിന്ന് കേരളം പുറത്തുവരുന്നു

ഐക്യ ജനാധിപത്യ മുന്നണിയും ഐക്യ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും എന്ന ധ്രുവീകരണത്തിലേക്ക് കേരള രാഷ്ട്രീയം മാറുകയാണ്‌. ആര്‍.എസ്.പി അംഗബലത്തില്‍ ചെറിയ പാര്‍ട്ടിയാണെങ്കിലും ആ കക്ഷിയുടെ ഇടതു മുന്നണിയില്‍ നിന്നുളള പിന്‍വാങ്ങലോടെ കേരള രാഷ്ട്രീയം പുതിയ ചരിത്രത്തിലേക്ക് നീങ്ങുന്നു.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: ഇടയലേഖനം കത്തോലിക്ക സഭയുടെ പള്ളികളില്‍ വായിച്ചു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കുന്ന ഇടയലേഖനം കത്തോലിക്ക സഭയുടെ പള്ളികളില്‍ ഇന്ന് കുര്‍ബ്ബാനക്കിടയില്‍ വായിച്ചു.

Subscribe to Rahul Eswar