Skip to main content

സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍

പരസ്യങ്ങളുടെ ഉള്ളടക്കം കമ്മീഷന്റെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ചെലവ് കണക്കുകള്‍ വെബ്സൈറ്റുകള്‍ സൂക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍.

അദ്വാനി ഗാന്ധിനഗറില്‍ തന്നെ; മോഡി വഡോദരയില്‍ നിന്നും മത്സരിക്കും

മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മാറാന്‍ അദ്വാനി ആഗ്രഹം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോഡി ഗുജറാത്തിലെ വഡോദരയില്‍ നിന്നു കൂടി മത്സരിക്കും.

ബി.ജെ.പിയുടെ വിഭജനനയം മതേതരഘടനയെ തകര്‍ക്കുമെന്ന് രാഹുല്‍

രാഷ്ട്രീയമായും മതപരമായും ജനങ്ങളെ വിഭജിക്കാനാണ് ബി.ജെ.പിയുടെ ശ്രമമെന്നും ഈ വിഭജനനയം രാജ്യത്തിന്റെ മതേതരഘടനയെ തകര്‍ക്കുമെന്നും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഗാന്ധിനഗറില്‍ എല്‍.കെ അദ്വാനി തന്നെ മത്സരിക്കും

20 വര്‍ഷമായി ഗാന്ധിനഗറിനെ ലോക്‌സഭയില്‍ പ്രതിനിധാനം ചെയ്യുന്ന ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ഇത്തവണയും ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന്‍ തന്നെ മത്സരത്തിനിറങ്ങും

അപവാദ പ്രചരണമെന്ന് കൊടിക്കുന്നില്‍ സുരേഷ്: കേസ് എടുക്കാന്‍ ഉത്തരവ്

സോഷ്യല്‍ മീഡിയകള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി ആരോപിച്ച് മാവേലിക്കരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി. പരാതിക്കാര്‍ക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ് കളക്ടര്‍ ഉത്തരവിട്ടു.

ജനവിധി സര്‍ക്കാറിന്റെ വിലയിരുത്തല്‍ ആയിരിക്കുമെന്ന് ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട്‌ മോശമായി പെരുമാറിയ സംഭവത്തില്‍ ഇടുക്കി മെത്രാനെ നികൃഷ്ട ജീവിയെന്ന്‌ വിമര്‍ശിച്ച എം.എല്‍.എ വി.ടി ബല്‍റാമിനോട് വിശദീകരണം ചോദിക്കുമെന്ന്‌ മുഖ്യമന്ത്രി.

Subscribe to Rahul Eswar