Skip to main content

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ്, 89 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 97 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 89 പേര്‍ രോഗമുക്തി നേടി. ഇന്ന് കൊവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെട്ടു. പാലക്കാട് 14, കൊല്ലം 13, കോട്ടയം 11, പത്തനംതിട്ട 11, ആലപ്പുഴ 9, എറണാകുളം 6, തൃശ്ശൂര്‍ 6, ഇടുക്കി 6, തിരുവനന്തപുരം 5, കോഴിക്കോട് 5, മലപ്പുറം 4, കണ്ണൂര്‍ 4, കാസര്‍കോട് 3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ.............

അഭിമന്യുവിനെ കുത്തിയ ക്യാംപസ് ഫ്രണ്ട് പ്രവര്‍ത്തകന്‍ കീഴടങ്ങി

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. പത്താം പ്രതി സഹല്‍(21) ആണ് ജില്ലാ സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. അഭിമന്യുവിനെ കുത്തിയത്..........

കേരളത്തില്‍ വീണ്ടും കൊവിഡ് മരണം; കണ്ണൂരില്‍ എക്‌സൈസ് ജീവനക്കാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കണ്ണൂരില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലിരുന്ന എക്‌സൈസ് ഉദ്യോഗസ്ഥന്‍ പടിയൂര്‍ സ്വദേശിയായ സുനില്‍കുമാറാണ്(28) രാവിലെയോടെ പരിയാരം മെഡിക്കല്‍ കോളേജില്‍ മരിച്ചത്. ഇതോടെ കേരളത്തില്‍ കൊവിഡ്ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 21 ആയി..............

സംസ്ഥാനത്ത് 75 പേര്‍ക്ക് കൊവിഡ്, 90 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ചായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടി. കൊല്ലം 14, മലപ്പുറം 11, കാസര്‍കോട് 9, തൃശ്ശൂര്‍ 8, പാലക്കാട് 6, കോഴിക്കോട് 6.............

കേരളത്തിലേക്ക് മടങ്ങി വരുന്ന എല്ലാ പ്രവാസികള്‍ക്കും കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി സംസ്ഥാനം

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് മന്ത്രിസഭാ യോഗ തീരുമാനം. എല്ലാ വിമാനങ്ങളില്‍ വരുന്നവര്‍ക്കും ഇത് ബാധകമാക്കണമെന്നും ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെടാനും മന്ത്രിസഭാ തീരുമാനിച്ചിട്ടുണ്ട്............

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൊറോണ, 60 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 79 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ചികില്‍സയിലിരുന്ന 60 പേര്‍ക്ക് രോഗമുക്തി. മലപ്പുറം 15, എറണാകുളം 13, ആലപ്പുഴ 7, തൃശ്ശൂര്‍ 7, കണ്ണൂര്‍ 7, പത്തനംതിട്ട 6, പാലക്കാട് 6, തിരുവനന്തപുരം 4, കൊല്ലം 4, കോട്ടയം 4, കോഴിക്കാട് 4..............

സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് കൂട്ടാന്‍ അനുമതി

സംസ്ഥാനത്തെ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി. ബിരുദ കോഴ്‌സുകള്‍ക്ക് 70 സീറ്റ് വരെ വര്‍ധിപ്പിക്കാം. ബിരുദാനന്തര ബിരുദത്തിന് സയന്‍സ് വിഷയങ്ങളില്‍ 25, ആര്‍ട്‌സ്-കൊമേഴ്‌സ് വിഷയങ്ങള്‍ക്ക് 30 സീറ്റ് വരെയും..................

സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ്, 73 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. എറണാകുളം 13, പത്തനംതിട്ട 11, കോട്ടയം 10, പാലക്കാട് 7, മലപ്പുറം 6, കോഴിക്കോട് 6, ആലപ്പുഴ 5, കൊല്ലം 4, തൃശ്ശൂര്‍ 3, കാസര്‍കോട് 3, ഇടുക്കി 2, തിരുവനന്തപുരം 1(മരണമടഞ്ഞു), വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ..............

ഹ്രസ്വ സന്ദര്‍ശനത്തിന് കേരളത്തിലേക്ക് വരുന്നവര്‍ എട്ടാം ദിവസം മടങ്ങിയില്ലെങ്കില്‍ കേസ്

കേരളത്തിലേക്ക് ഹ്രസ്വ സന്ദര്‍ശനത്തിനായി വരുന്നവര്‍ എട്ടാം ദിവസം മടങ്ങണമെന്ന് സര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശം. ഇവര്‍ 7 ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നില്‍ക്കരുതെന്നും കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. ബന്ധപ്പെട്ട സ്ഥാപനത്തിന്............