Skip to main content

ശബരിമലയില്‍ ഉല്‍സവം ചടങ്ങായി നടത്തും, ഭക്തര്‍ക്ക് പ്രവേശനം ഇല്ല; തന്ത്രിയുടെ നിലപാട് അംഗീകരിച്ചു

തന്ത്രിയുടെ നിര്‍ദേശം മാനിച്ച് ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസുവും തന്ത്രി കണ്ഠരര് മഹേഷ് മോഹനരും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്..........

മൃതദേഹവുമായി റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ജുവിന്റെ ബന്ധുക്കള്‍

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത അഞ്ജുവിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. അഞ്ജുവിന്റെ വീട്ടിലേക്കുള്ള റോഡില്‍ സ്ത്രീകളടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഒരു മണിക്കൂറോളം മൃതദേഹവുമായി ബന്ധുക്കള്‍ പ്രതിഷേധം തുടര്‍ന്നു.........

ബെവ് ക്യൂ ആപ്പ്; സര്‍ക്കാരിനെതിരെ ഹൈക്കോടതി

ബെവ് ക്യൂ ആപ്പിനായി ഫെയര്‍കോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചു. സീഡ് മാര്‍ക്കറ്റിംഗ് പ്രൈവറ്റ് ലിമിറ്റഡാണ് പരാതിയുമായി ഹൈക്കോടതിയെ...........

ഹാള്‍ടിക്കറ്റിലേത് മകളുടെ കയ്യക്ഷരമല്ല, പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും അറസ്റ്റ് ചെയ്യണമെന്ന് അഞ്ജുവിന്റെ അച്ഛന്‍

മകള്‍ കോപ്പി അടിക്കില്ലെന്നും മകളെ പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതാണെന്നും മീനച്ചിലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കോളേജ് വിദ്യാര്‍ത്ഥിനി അഞ്ജുവിന്റെ അച്ഛന്‍ ഷാജി. മാനസിക പീഡനം..............

പാലായില്‍ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി

പാലായില്‍ കാണാതായ അഞ്ജു ഷാജി(20) എന്ന വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം മീനച്ചിലാറ്റില്‍ കണ്ടെത്തി. കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ ചെക്ക്ഡാമിന് സമീപത്തായി വെള്ളത്തില്‍ പൊങ്ങിക്കിടന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ അഞ്ജുവിനെ കാണാതായത്. പരീക്ഷയെഴുതാന്‍ വേണ്ടി............

ഉത്ര വധക്കേസ്: തെളിവ് ശേഖരിക്കുന്നതില്‍ വീഴ്ച വരുത്തി, അഞ്ചല്‍ സി.ഐക്കെതിരെ റിപ്പോര്‍ട്ട്

ഉത്ര വധക്കേസില്‍ അഞ്ചല്‍ സി.ഐ സുധീര്‍ വീഴ്ച വരുത്തിയതായി പോലീസ് റിപ്പോര്‍ട്ട്. കേസിന്റെ പ്രാഥമിക ഘട്ടത്തിലെ തെളിവ് ശേഖരണത്തില്‍ സി.ഐ വീഴ്ച വരുത്തിയെന്നാണ് കൊല്ലം റൂറല്‍ എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍.............

സംസ്ഥാനത്ത് ഇന്നും നൂറ് കടന്ന് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 108 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 12 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍.......

കേരളത്തില്‍ ഒരു കോവിഡ് മരണം കൂടി, ആകെ മരണം 15 ആയി

സംസ്ഥാനത്ത് ഒരാള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി ഇളയിടത്ത് ഹംസക്കോയ (61) യാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 ന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 6.30 ഓടെയാണ്......

പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക്; സംസ്ഥാനത്ത് ഇന്ന് 111 കൊറോണബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 111 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. സ്ഥിതി രൂക്ഷമാകുന്നു എന്നാണ് കൂടിയ രോഗവ്യാപന നിരക്ക് സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 10 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നവരാണ്. മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക്...........

മനേക ഗാന്ധിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് കേരള സൈബര്‍ വാരിയേഴ്‌സ്

പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ ആന വായില്‍ സ്‌ഫോടക വസ്തുപൊട്ടി ചരിഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ച് മനേക ഗാന്ധിയുടെ പീപ്പിള്‍സ് ഫോര്‍ അനിമല്‍സ്(പി.എഫ്.എ) വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്...........