Skip to main content

മഹേശന്റെ ആത്മഹത്യ: രാഷ്ട്രീയ കേരളത്തിന്റെ മഹാമൗനം ആരെ ഭയന്ന്

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ. മഹേശന്റെ ആത്മഹത്യ നടന്നിട്ട് നാലു ദിവസമാകുന്നു. ഈ സംഭവത്തില്‍ കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി പോലും കമാ എന്ന് ഇതേ വരെ ഉരിയാടിയിട്ടില്ല. മരിച്ച മഹേശന്റെ..........

വന്ദേഭാരത് നാലാംഘട്ടം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍

പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്‍ നാലാംഘട്ടം ജൂലായ് ആദ്യം തുടങ്ങും. 94 വിമാനങ്ങളാണ് നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലായ് ഒന്നു മുതല്‍ 15 വരെയാണ് ഇത്. ബഹ്‌റൈന്‍, യു.എ.ഇ, ഒമാന്‍, സിംഗപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നാണ്..............

സംസ്ഥാനത്ത് 150 പേര്‍ക്ക് കൊവിഡ്, 65 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 150 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് 23, ആലപ്പുഴ 21, കോട്ടയം 18, മലപ്പുറം 16, കൊല്ലം 16, കണ്ണൂര്‍ 13, എറണാകുളം 9, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, കോഴിക്കോട് 7, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി 2, കാസര്‍കോട് 2 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ 91 പേര്‍ വിദേശരാജ്യങ്ങളില്‍...............

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്; ഒരു പ്രതി കോടതിയില്‍ കീഴടങ്ങി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതി എറണാകുളം ജില്ലാ കോടതിയില്‍ കീഴടങ്ങി. അബ്ദുള്‍ സലാമാണ് കീഴടങ്ങിയത്. അന്‍വര്‍ അലി എന്ന ആള്‍ക്ക് വേണ്ടിയാണ് വിവാഹാലോചന.............

ജൂലായ് 15ന് സി.ബി.എസ്.ഇ പരീക്ഷാഫലം പ്രസിദ്ധീകരിക്കും; വിജ്ഞാപനം പുറത്തിറങ്ങി

സി.ബി.എസ്.ഇ മൂല്യനിര്‍ണ്ണയം സംബന്ധിച്ച പുതിയ വിജ്ഞാപനം പുറത്തിറക്കി. ജൂലായ് 15ന് 10,12 ക്ലാസുകളുടെ ഫലം പ്രസിദ്ധീകരിക്കുമെന്നാണ് വിജ്ഞാപനത്തിലുള്ളത്. സി.ബി.എസ്.ഇ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി അംഗീകരിച്ചു.............

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കൊവിഡ്, 81 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 81 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശത്ത് നിന്നും 46 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ............

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമം; നാല് പേര്‍ അറസ്റ്റില്‍

നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാല് പേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്, കടവന്നൂര്‍ സ്വദേശി രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റുവ സ്വദേശി അഷ്‌റഫ് എന്നിവരാണ് പിടിയിലായത്. പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ഇവര്‍ വിവാഹാലോചനയുമായി...........

ഇളവുമായി സര്‍ക്കാര്‍; പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് കേരളത്തിലേക്ക് വരാം

കേരളത്തിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ ഇളവുമായി സംസ്ഥാന സര്‍ക്കാര്‍. കൊവിഡ് പരിശോധനയില്ലാത്ത വിദേശ രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ക്ക് പി.പി.ഇ കിറ്റ് ധരിച്ച് നാട്ടിലേക്ക് വരാന്‍ അനുമതി നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍.................

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊറോണ, 60 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് അവലോകനയോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ............

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; കൊല്ലം മയ്യനാട് സ്വദേശി മരിച്ചു

സംസ്ഥാനത്ത് കൊറോണബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാര്‍(68) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെയാണ് മരണം. ഇതോടെ കേരളത്തില്‍ കൊറോണബാധിച്ച് മരിക്കുന്നവരുടെ എണ്ണം 22 ആയി. കൊല്ലത്ത് ഇത് രണ്ടാമത്തെ............