Skip to main content

എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി

മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം.ശിവശങ്കറിനെ മാറ്റി. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നതിന് പിന്നാലെ ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ അടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. മീര്‍ മുഹമ്മദ് ഐ.എ.എസിനാണ്...............

ക്വാറന്റൈന്‍ ലംഘിച്ച ആളെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകര്‍

പത്തനംതിട്ടയില്‍ ക്വാറന്റൈന്‍ ലംഘിച്ച് തെരുവിലിറങ്ങിയ ആളെ ആരോഗ്യപ്രവര്‍ത്തകര്‍ ഓടിച്ചിട്ട് പിടികൂടി. സൗദി അറേബ്യയില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയവെ വീട്ടുകാരുമായി വഴിക്കിട്ടാണ് ഇയാള്‍ പുറത്തിറങ്ങിയത്. മൂന്ന് ദിവസം മുമ്പാണ് ഊന്നുകല്‍ സ്വദേശിയായ...........

ഗൗരിയമ്മ 102 ലേക്ക്

കേരളത്തിന്റെ രാഷ്ട്രീയ മുത്തശി കെ.ആര്‍. ഗൗരി അമ്മ നൂറ്റിരണ്ടാം വയസിലേക്ക്. ചൊവ്വാഴ്ച യാണ് പിറന്നാള്‍. മിഥുന മാസത്തിലെ തിരുവോണം നാളില്‍ പട്ടണക്കാട് കളത്തില്‍ പറമ്പില്‍ രാമന്റെയും പാര്‍വ്വതിയുടെയും ഏഴാമത്ത മകളായി ജനനം.സമ്പദ് സമൃദ്ധിയുടെ നിറവിലേക്ക് പിറന്നുവീണിട്ടും...........

മഹേശ്വന്റെ ആത്മഹത്യ: പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണം; സുധീരന്‍

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി.യൂണിയന്‍ സെക്രട്ടറിയായിരുന്ന കെ.കെ. മഹേശ്വന്റെ ആത്മഹത്യക്ക് കാരണക്കാരായവര്‍ നിയമത്തിന്റെ പഴുതിലൂടെ രക്ഷപെട്ടു കൂടാ എന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍. മഹേശന്റെ വീട്ടില്‍ എത്തി ഭാര്യയേയും മക്കളെയും...........

സ്വര്‍ണക്കടത്ത്; സ്വപ്‌നയ്ക്കായി തിരച്ചില്‍ ഊര്‍ജിതം, ആരോപണത്തെ തുടര്‍ന്ന് പിരിച്ചുവിട്ടു

തിരുവനന്തപുരത്ത് യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള ബാഗില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം സര്‍ക്കാരിന്റെ ഐ.ടി വകുപ്പ് മുന്‍ ഉദ്യോഗസ്ഥ സ്വപ്നയിലേക്ക് നീളുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള കോണ്‍സുലേറ്റ് മുന്‍ പി.ആര്‍.ഒ സരിത്തിനെ ചോദ്യം ചെയ്തപ്പോഴാണ്............

യു.പി.എ വിട്ടിട്ടില്ല, സ്വതന്ത്രമായി നില്‍ക്കും; ജോസ് കെ മാണി

ദേശീയ തലത്തില്‍ ഇപ്പോഴും യു.പി.എയുടെ ഭാഗമാണെന്നും പുറത്താക്കിയത് കേരളത്തിലെ യു.ഡി.എഫില്‍ നിന്നാണെന്നും സ്വതന്ത്രമായി നില്‍ക്കുമെന്നും ജോസ് കെ മാണി. കാനം രാജേന്ദ്രന് മറുപടി ഇല്ലെന്നും ജോസ് കെ മാണി പറഞ്ഞു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് തലം തൊട്ട് ................

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊറോണ, 126 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 225 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ. പാലക്കാട് 29, കാസര്‍കോട് 28, തിരുവനന്തപുരം 27, മലപ്പുറം 26, കണ്ണൂര്‍ 25, കോഴിക്കോട് 20, ആലപ്പുഴ 13, എറണാകുളം 12, തൃശ്ശൂര്‍ 12, കൊല്ലം 10, കോട്ടയം 8, ഇടുക്കി 6, വയനാട് 6 പത്തനംതിട്ട 3 എന്നിങ്ങനെയാണ് ഇന്ന്................

മഹേശന്റെ ആത്മഹത്യ : സുധീരന്‍ നാളെ എത്തുന്നു

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വി.എം. സുധീരന്‍ നാളെ പോര്‍മുഖം തുറക്കും. തിങ്കളാഴ്ച കാലത്ത് 11.30 ന് അദ്ദേഹം മഹേശന്റെ വീട് സന്ദര്‍ശിക്കും. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ.............

തുടര്‍ഭരണ സാധ്യതയെ ദുര്‍ബലപ്പെടുത്തരുത്; ജോസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ കാനം

കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ സി.പി.എമ്മിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്ത് തുടര്‍ഭരണ സാധ്യതയുണ്ട് ഇതിനെ ദുര്‍ബലപ്പെടുത്തരുതെന്നും സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും ജോസ്പക്ഷത്തെ...............

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മലപ്പുറം മഞ്ചേരിയില്‍ നിരീക്ഷണത്തിലിരിക്കെ മരിച്ചയാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വണ്ടൂര്‍ ചോക്കാട് സ്വദേശി മുഹമ്മദാണ് മരിച്ചത്. ഇന്നലെ രാത്രി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ചാണ്...........