Skip to main content

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കൊവിഡ്, 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ഷൈലജ. ഇതില്‍ 128 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 87 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വല്‍സല (63), ആലപ്പുഴ..............

സ്വപ്‌നയെയും സന്ദീപിനെയും റിമാന്‍ഡ് ചെയ്തു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നാ സുരേഷിനെയും സന്ദീപ് നായരെയും 14 ദിവസത്തേക്ക് എന്‍.ഐ.എ കോടതി റിമാന്‍ഡ് ചെയ്തു. സ്വപ്നയെ തൃശ്ശൂരിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്കും സന്ദീപിനെ കറുകുറ്റിയിലെ...........

സ്വപ്‌നയെയും സന്ദീപിനെയും എന്‍.ഐ.എ കോടതിയിലെത്തിച്ചു

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്‌നയെയും സന്ദീപിനെയും എന്‍.ഐ.എ കോടതിയില്‍ എത്തിച്ചു. പ്രത്യേക കോടതി ജഡ്ജി പി.കൃഷ്ണകുമാറിന് മുമ്പാകെ അല്‍പ്പസമയത്തിനകം ഇരുവരെയും ഹാജരാക്കും. എന്‍.ഐ.എ ഓഫീസിലെത്തിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇവരെ കോടതിയിലെത്തിച്ചത്............

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് ഇടുക്കി സ്വദേശി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കൊറോണ ബാധിച്ച് ഇടുക്കി രാജാക്കാട് സ്വദേശി വല്‍സമ്മ ജോയ്(59) ആണ് മരിച്ചത്. ആലുവയിലെ രാജഗിരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെയാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.............

സ്വപ്‌നയും സന്ദീപുമായി എന്‍.ഐ.എ സംഘം കേരളത്തില്‍

സ്വര്‍ണ്ണക്കടത്തു കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ് സന്ദീപ് നായര്‍ എന്നിവരുമായി എന്‍.ഐ.എ സംഘം കേരളത്തിലെത്തി. അല്‍പ്പം മുമ്പാണ് ഇവരുമായി എന്‍.ഐ.എ സംഘം വാളയാര്‍ അതിര്‍ത്തി കടന്നത്. ഉച്ചയോടെ പ്രതികളെ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ എത്തിക്കും. മൂന്ന് വാഹനങ്ങളിലായാണ്...............

സ്വപ്‌നയും സന്ദീപുമായി എന്‍.ഐ.എ സംഘം കൊച്ചിയിലേക്ക് തിരിച്ചു; പിടിയിലായത് ബാംഗ്ലൂരില്‍ നിന്ന്‌

സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷിനെയും സന്ദീപിനെയും എന്‍.ഐ.എ ഇന്ന് കേരളത്തിലേക്ക് എത്തിക്കും. സ്വപ്നയെ ബാംഗ്ലൂരില്‍ നിന്നും സന്ദീപിനെ മൈസൂരില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. റോഡു മാര്‍ഗമാണ് ഇവരെ കൊച്ചിയിലെത്തിക്കുക. കൊച്ചിയില്‍ എത്തിച്ചതിന് ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍.............

ഇന്ന് 488 പേര്‍ക്ക് കൊവിഡ്, 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 141 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 234 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ്................

തൃശ്ശൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്; ഡോക്ടര്‍മാര്‍ ക്വാറന്റൈനില്‍

തൃശ്ശൂര്‍ അരിമ്പൂരില്‍ കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ മാസം 5നാണ് കുന്നത്തങ്ങാടി സ്വദേശിനി വല്‍സല(63)മരിച്ചത്. പോസ്റ്റുമോര്‍ട്ടം നടപടികളുടെ ഭാഗമായി ശേഖരിച്ച സ്രവ സാമ്പിള്‍ പരിശോധിച്ചപ്പോഴാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ ട്രൂനാറ്റ് പരിശോധനാഫലം നെഗറ്റീവായിരുന്നു................

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

എറണാകുളത്ത് ഹൃദയാഘാതം മൂലം മരിച്ച ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മരിച്ച പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പി.കെ ബാലകൃഷ്ണനാണ്(79) കൊവിഡ് സ്ഥിരീകരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടയിലാണ് ഇദ്ദേഹത്തിന്റെ മരണം സംഭവിച്ചത്. മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ്............

ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍ കസ്റ്റംസ് റെയ്ഡ്

മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ളാറ്റില്‍ കസ്റ്റംസ് പരിശോധന. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രണ്ട് പ്രതികള്‍ ഇവിടെ എത്തി ചര്‍ച്ച നടത്തിയതായി കസ്റ്റംസ് സംശയിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. ഫ്‌ളാറ്റിലെ പരിശോധന............