Skip to main content

പൂന്തുറയില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീം

തിരുവനന്തപുരം പൂന്തുറ പ്രദേശങ്ങളില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യൂ-പോലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉള്‍ക്കൊള്ളിച്ച് ക്വിക്ക് റെസ്‌പോണ്‍സ് ടീമിന് രൂപം നല്‍കിയതായി ജില്ലാ കളക്ടര്‍ ഡോ.നവജ്യോത് ഖോസ................

സ്വര്‍ണ്ണക്കടത്ത്; എന്‍.ഐ.എ അന്വേഷണ നേതൃത്വം ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളക്ക്

സ്വര്‍ണ്ണക്കടത്ത് കേസ് ഡി.വൈ.എസ്.പി രാധാകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍.ഐ.എ സംഘം ആന്വേഷിക്കും. എന്‍.ഐ.എ കൊച്ചി യൂണിറ്റ് ഡി.വൈ.എസ്.പിയാണ് രാധാകൃഷ്ണ പിള്ള. കേസ് സംബന്ധിച്ച വിവരങ്ങള്‍ കസ്റ്റംസില്‍ നിന്ന് എന്‍.ഐ.എ ശേഖരിച്ചിട്ടുണ്ട്...............

സ്വര്‍ണ്ണക്കടത്ത്: കേരളാപോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്യണം; പ്രതിപക്ഷം

സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളാ പോലീസ് എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡി.ജി.പിക്ക് കത്ത് നല്‍കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു................

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ, 204 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം

സംസ്ഥാനത്ത് ഇന്ന് 416 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതാദ്യമായിട്ടാണ് ഒരു ദിവസം നാനൂറിലധികം ആളുകള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. സമ്പര്‍ക്കം വഴി മാത്രം 204 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 112 പേര്‍ക്ക് രോഗമുക്തി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്നും 51 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍...............

സ്വപ്‌നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക എന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. ഓണ്‍ലൈനായാണ് കോടതി ഹര്‍ജി പരിഗണിച്ചത്. സ്വപ്‌നയ്ക്കും സരിത്തിനും സന്ദീപിനും കള്ളക്കടത്തില്‍ പങ്കുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം...........

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ, 149 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 339 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി വാര്‍ത്ത സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 149 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്ത് നിന്നും 74 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 133 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ..............

സ്വര്‍ണ്ണക്കടത്തുമായി ബന്ധമില്ല; സ്വപ്‌നയുടെ ശബ്ദരേഖ പുറത്ത്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് സ്വപ്‌ന സുരേഷ്. മാധ്യമങ്ങള്‍ക്ക് നല്‍കിയ ശബ്ദരേഖയിലാണ് സ്വപ്‌ന ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഞാന്‍ സ്വപ്‌ന സുരേഷ് എന്ന് പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയില്‍ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും.................

സ്വര്‍ണ്ണവില കുതിക്കുന്നു, പവന് 36,600 രൂപയായി

കേരളത്തില്‍ സ്വര്‍ണ്ണവില കുതിക്കുന്നു. പവന് 280 രൂപ കൂടി എക്കാലത്തേയും ഉയര്‍ന്ന നിലവാരമായ 36,600ലെത്തി. ഗ്രാമിന് 35 രൂപ കൂടി 4575 രൂപയായി......

സ്വര്‍ണക്കടത്ത് കേസ്; ജാമ്യഹര്‍ജി നല്‍കി സ്വപ്‌ന സുരേഷ്

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം നല്‍കി. ഇ-ഫയലിംഗ് വഴിയാണ് ഇന്നലെ അര്‍ധരാത്രിയോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. യു.എ.ഇ കോണ്‍സുലേറ്റില്‍ താല്‍ക്കാലിക ജോലിയാണെന്നും യു.എ.ഇ കൗണ്‍സില്‍...........

സംസ്ഥാനത്ത് 300 കടന്ന് പുതിയ രോഗികള്‍, 107 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 301 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ 99 പേര്‍ വിദേശത്ത് നിന്നും 95 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. ചികില്‍സയിലിരുന്ന 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി.തിരുവനന്തപുരം 64, മലപ്പുറം 46, തൃശ്ശൂര്‍ 25, പാലക്കാട് 25, കണ്ണൂര്‍ 22, ഇടുക്കി 20, ആലപ്പുഴ 18, കോട്ടയം 17, എറണാകുളം 16, കോഴിക്കോട് 15..............