Skip to main content

മുഖ്യമന്ത്രി അങ്ങ് ഒരു സോറി എങ്കിലും പറയൂ

മുഖ്യമന്ത്രിയുടെ വൈകുന്നേരത്തെയുള്ള കേരള ജനതയെ അഭിസംബോധന ചെയ്യല്‍ ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നു. സ്വാഭാവികമായിട്ടും സ്വര്‍ണ്ണക്കള്ളക്കടത്ത് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ ഈ സംഭവം പുറത്തുവന്ന ആദ്യ ദിവസം മുതല്‍ മുഖ്യമന്ത്രിയുടെ നേര്‍ക്ക് ഉന്നയിക്കുന്നുണ്ട്. അന്ന് മുതല്‍ മുഖ്യമന്ത്രി ചൊവ്വാഴ്ച...........

വീണ്ടും കുരുക്ക്; ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് മൊഴി

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ തുടരെത്തുടരെ കുരുക്കുകള്‍ വന്നുകൊണ്ടിരിക്കുന്നു. സ്വര്‍ക്കടത്ത് കേസിലെ പ്രതികള്‍ ഗൂഡാലോചന നടത്തിയ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റ് ബുക്ക് ചെയ്ത സര്‍ക്കാര്‍ ജീവനക്കാരനെ.......

സ്വപ്‌നയുമായി സൗഹൃദം മാത്രം; ശിവശങ്കര്‍

സ്വപ്‌ന സുഹൃത്താണെന്നും പല തവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും കസ്റ്റംസിനോട് ശിവശങ്കര്‍. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് 9 മണിക്കൂറാണ് കസ്റ്റംസ് ശിവശങ്കറിനെ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് 5.30ന് തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചത് ബുധനാഴ്ച പുലര്‍ച്ചെ.............

കോഴിക്കോട് ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതിനാല്‍ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ സംബശിവ ഉത്തരവിട്ടു. ഞായറാഴ്ച ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ കൊയിലാണ്ടി, ചോമ്പാല്‍............

മുഖ്യമന്ത്രിയുടെ തീരുമാനങ്ങള്‍ തെറ്റുമ്പോള്‍

പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിയമനം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം ആരെ ഏല്‍പ്പിക്കുന്നു എന്നതിനെ കുറിച്ചുള്ള ഒരു സംസ്ഥാനത്തിന്റെ അല്ലെങ്കില്‍ മന്ത്രിസഭയുടെ ഏറ്റവും നിര്‍ണ്ണായകമായ തീരുമാനമാണ്. കാരണം സംസ്ഥാനത്തിന്റെ ഭരണത്തിന്റെ താക്കോല്‍ .............

സ്വന്തം ഓഫീസ് ഭരിക്കാന്‍ പരാജയപ്പെടുന്ന മുഖ്യമന്ത്രി എങ്ങനെ കേരളം ഭരിക്കും?

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം എടുത്ത് നോക്കുകയാണെങ്കില്‍ ഒരു കാര്യം വ്യക്തമാണ്. നാമമാത്രമായ പത്രപ്രവര്‍ത്തകര്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്നത്. അതില്‍ പലപ്പോഴും ഒരുക്കിയെടുത്ത ചോദ്യകര്‍ത്താക്കള്‍ ചോദിക്കുന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ചോദിക്കുക. കാരണം ഇപ്പോള്‍ നടക്കുന്ന ഗുരുതരമായ ഒരു വിഷയത്തെ കുറിച്ച് ഒരു ചോദ്യം വന്ന് അതിന്.......

സ്വപ്‌നയുമായി ബന്ധപ്പെട്ടത് യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരം; കെ.ടി ജലീല്‍

യു.എ.ഇ കോണ്‍സുല്‍ ജനറലിന്റെ നിര്‍ദേശപ്രകാരമാണ് സ്വപ്‌നയുമായി ആശയവിനിമയം നടത്തിയതെന്ന് കെ.ടി ജലീല്‍. റംസാന്‍ മാസത്തിലെ ഭക്ഷണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടാണ് സ്വപ്‌നയുമായി ഫോണില്‍ ബന്ധപ്പെട്ടതെന്നും ജലീല്‍..............

സംസ്ഥാനത്ത് 608 പേര്‍ക്ക് കൂടി കൊവിഡ്;396 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 608 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതുവരെയുള്ള എറ്റവും കൂടിയ കണക്കാണിത്. 181 പേര്‍ രോഗമുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 130 പേര്‍ വിദേശത്ത് നിന്നും 68 പേര്‍ മറ്റ് ............

സ്വര്‍ണ്ണക്കടത്ത് കേസ്: ശിവശങ്കര്‍ ചോദ്യം ചെയ്യലിന് ഹാജരായി

സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. കസ്റ്റംസിന്റെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായിരുന്ന എം.ശിവശങ്കര്‍ തിരുവനന്തപുരത്തെ ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരായി. നേരത്തെ കസ്റ്റംസ് ഡി.ആര്‍.ഐ സംഘം..............

ഉത്ര വധക്കേസ്; മാധ്യമങ്ങള്‍ക്ക് മുമ്പില്‍ കരഞ്ഞുകൊണ്ട് സൂരജിന്റെ കുറ്റസമ്മതം

അഞ്ചല്‍ ഉത്ര വധക്കേസില്‍ ഉത്രയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പിലായിരുന്നു സൂരജിന്റെ കുറ്റസമ്മതം. എന്തിനാണ് ചെയ്തത് എന്ന ചോദ്യത്തിന് അങ്ങനെയൊന്നുമില്ല എന്നായിരുന്നു പ്രതികരണം. ഞാനാണ് ചെയ്തത് എന്നായിരുന്നു............