Skip to main content

സ്വര്‍ണ്ണക്കടത്ത്; മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിമര്‍ശനം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ രൂക്ഷ വിമര്‍ശനം. സംഭവം സര്‍ക്കാറിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്നും മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണത്തില്‍ ഗുരുതരമായ പാളിച്ച ഉണ്ടായെന്നും സി.പി.എം സെക്രട്ടേറിയേറ്റ് വിമര്‍ശിച്ചു. പ്രസ്താവനകളില്‍..................

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. ബുധനാഴ്ച മരിച്ച കന്യാസ്ത്രീക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈപ്പിന്‍ കുഴുപ്പിള്ളി എസ്.ഡി കോണ്‍വെന്റിലെ സിസ്റ്റര്‍ ക്ലെയറിനാണ്(73) കൊവിഡ് സ്ഥിരീകരിച്ചത്. പനിയെ തുടര്‍ന്ന് ബുധനാഴ്ച ഉച്ചയ്ക്കാണ് സിസ്റ്റര്‍ ക്ലെയറിനെ............

എം ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തു

മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. ഇന്ന് പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിന് ചീഫ് സെക്രട്ടറിയും ധനകാര്യ............

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ്, 481 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 722 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തി. 481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 34 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 12 ആരോഗ്യപ്രവര്‍ത്തകര്‍..............

കൊറോണ കാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ ചടങ്ങില്ല; ആനയൂട്ടുമായി എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍

കൊറോണ കാലമായതിനാല്‍ ക്ഷേത്രങ്ങളില്‍ ചടങ്ങില്ലാത്തതിനെ തുടര്‍ന്ന് ആനയൂട്ട് ഏറ്റെടുത്ത് എലിഫന്റ് ഓണേഴ്‌സ് അസോസിയേഷന്‍. ഇതിന്റെ സംസ്ഥാന തല ഉദ്ഘാടനം അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജി കൃഷ്ണപ്രസാദിന്റെ കലവൂര്‍ കുളമാക്കിയിലെ വീട്ടില്‍..............

സ്വര്‍ണ്ണ കള്ളക്കടത്ത്: ഉറക്കം കെടുന്നതാര്‍ക്ക്?

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് സംസ്ഥാന രാഷ്ട്രീയത്തില്‍ ചിലരുടെ നെഞ്ചിടിപ്പ് കൂട്ടിയിട്ടുണ്ട്. അതാരുടേതാണ്? ദേശീയ അന്വേഷണ ഏജന്‍സികളായ എന്‍.ഐ.എ.യും കസ്റ്റംസും പ്രത്യക്ഷത്തിലും ഇന്റലിജന്‍സും റോയും എന്‍ഫോഴ്‌സ്‌മെന്റും അദൃശ്യമായും കളം നിറഞ്ഞു...........

മുഖ്യമന്ത്രി ഭരണത്തിന്റെ താക്കോല്‍ എല്‍പ്പിച്ചിരിക്കുന്നത് ശിവശങ്കര്‍മാരെയോ ?

എന്തുകൊണ്ട് കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിനെ നേരിട്ട് ബന്ധിപ്പിക്കുന്ന വിധം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ പെരുമാറി. ശിവശങ്കര്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന പ്രധാനപ്പെട്ട തസ്തികകള്‍ എണ്ണുമ്പോള്‍............

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും

സര്‍വീസ് ചട്ടലംഘനവും സ്വപ്‌നയുടെ നിയമനത്തിലെ ജാഗ്രതക്കുറവും കണക്കിലെടുത്ത് എം.ശിവശങ്കര്‍ ഐ.എ.എസിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. സര്‍ക്കാര്‍ തീരുമാനം ഇന്ന് തന്നെ ഉണ്ടായേക്കും. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഉത്തരവിറങ്ങും............

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൊവിഡ്, 432 സമ്പര്‍ക്കരോഗികള്‍

സംസ്ഥാനത്ത് ഇന്ന് 623 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 432 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 37 പേരുടെ ഉറവിടം വ്യക്തമല്ല. 196 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.............

എം.എ ബേബി വ്യക്തമാക്കണം, ഇങ്ങനെയോ തീവ്രമുതലാളിത്വത്തിനെതിരെയുള്ള പോരാട്ടം

സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി കേരളത്തിലോ ഇന്ത്യയിലോ ഉണ്ടോ എന്ന് പോലും അറിയില്ല. കൊറോണ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ഇറങ്ങിയിരുന്നു. അത് വ്യാപകമായി പ്രചരിക്കുകയും ചെയ്തു. അതില്‍ അദ്ദേഹം.............