Skip to main content

സ്വര്‍ണക്കടത്തിന്റെ വിഹിതം പറ്റുന്നവര്‍ സിനിമയിലുമുണ്ട്; സിയാദ് കോക്കര്‍

സ്വര്‍ണക്കടത്ത് പണം സിനിമയില്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇതിന്റെ വിഹിതം പറ്റുന്നവര്‍ സിനിമാ മേഖലയിലും ഉണ്ടെന്നുമുള്ള ഗുരുതര ആരോപണങ്ങളുമായി ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റും നിര്‍മാതാവുമായ സിയാദ് കോക്കര്‍......

സ്വര്‍ണക്കടത്ത് അറ്റാഷെയുടെ അറിവോടെ, ശിവശങ്കറുമായി സൗഹൃദം മാത്രം; സ്വപ്‌നയുടെ മൊഴി

നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയത് അറ്റാഷെയുടെ അറിവോടെയാണെന്നും ഒരു കിലോ സ്വര്‍ണം കടത്താന്‍ അറ്റാഷെയ്ക്ക് 1,000 ഡോളര്‍ വീതം പ്രതിഫലം നല്‍കിയെന്നും സ്വപ്‌ന സുരേഷ്. മുന്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കറിനോട് സൗഹൃദബന്ധം മാത്രമെ ഉള്ളുവെന്നും സ്വപ്‌ന പറഞ്ഞു. എന്നാല്‍ ശിവശങ്കറിന്...........

കേരളത്തില്‍ ഇന്ന് 885 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 885 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രോഗം സ്ഥിരീകരിച്ചതിനേക്കാള്‍ കൂടുതല്‍ ഇന്നു രോഗമുക്തി നേടാനായി. 968 പേര്‍ക്ക് രോഗം മാറി. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 16,995 ആണ്. ഇന്ന് 724 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം വന്നത്.......

വെള്ളാപ്പള്ളിയെ പ്രോസിക്യൂട്ട് ചെയ്യണം, ക്രൈം ബ്രാഞ്ച് കുറ്റപത്രം

എസ്.എന്‍. കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം. വിശ്വാസവഞ്ചന അടക്കമുള്ള കുറ്റങ്ങള്‍ വെള്ളാപ്പള്ളിക്കെതിരെ........

സംസ്ഥാനത്ത് 1078 പേര്‍ക്ക് കൂടി കൊവിഡ്;798 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് വ്യാഴാഴ്ച 1078 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതില്‍ 798 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 65 പേരുടെ ഉറവിടം വ്യക്തമല്ല..............

എം ശിവശങ്കറിനെ എന്‍.ഐ.എ 5 മണിക്കൂര്‍ ചോദ്യം ചെയ്തു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ എന്‍.ഐ.എ 5 മണിക്കൂര്‍ ചോദ്യം ചെയ്തു. തിരുവനന്തപുരം പേരൂര്‍ക്കടയിലെ പോലീസ് ക്ലബ്ബില്‍.........

കേരളത്തില്‍ സാമൂഹിക വ്യാപനമുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ; ഫലപ്രദം പ്രാദേശിക ലോക്ക്ഡൗണ്‍

സമൂഹവ്യാപനത്തിന്റെ എല്ലാ ലക്ഷണങ്ങളും കേരളത്തിലുണ്ടെന്ന് ആവര്‍ത്തിച്ച് ഐ.എം.എ. നിലവിലെ സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഫലപ്രദമാവില്ലെന്നും പ്രാദേശികമായ ലോക്ക്ഡൗണാണ് ഗുണം ചെയ്യുകയെന്നും ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.എബ്രഹാം വര്‍ഗീസ്. രോഗവ്യാപനമുണ്ടായ............

കൊവിഡ്; ആലുവയില്‍ പോലീസ് റൂട്ട് മാര്‍ച്ച്

കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ലാര്‍ജ് കമ്യൂണിറ്റി ക്ലസ്റ്ററായി പ്രഖ്യാപിച്ച ആലുവയില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. റൂറല്‍ എസ്പി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് റൂട്ട്മാര്‍ച്ച് നടത്തുന്നത്. ആലുവ, കീഴ്മാട്, എടത്തല, ചൂര്‍ണിക്കര, പുളിയന്നൂര്‍ എന്നീ സ്ഥലങ്ങളിലാണ്..........

സംസ്ഥാനത്ത് ഇന്ന് 1000 കടന്ന് പുതിയ രോഗികള്‍, സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക്

സംസ്ഥാനത്ത് ഇന്ന് 1038 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 785 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 87 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 109 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 272 പേര്‍ രോഗമുക്തി നേടി. 15,032 പേര്‍ക്കാണ് ഇതുവരെ..............

ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് ഹൈക്കോടതിയുടെ താക്കീത്

എസ്.എന്‍ കോളേജ് ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയുടെ താക്കീത്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരായ ഹര്‍ജിയിലാണ് താക്കീത്. ഹര്‍ജി ചെലവ് സഹിതം തള്ളുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് വെള്ളാപ്പള്ളി ഹര്‍ജി പിന്‍വലിച്ചു...........