Skip to main content

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൊവിഡ്, 794 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. 794 പേര്‍ രോഗമുക്തി നേടി.ഐസിഎംആര്‍ പോര്‍ട്ടലുമായി ബന്ധപ്പെട്ട് സാങ്കേതിക ജോലി നടക്കുന്നതിനാല്‍ ഇന്നത്തെ കണക്ക് പൂര്‍ണ്ണമല്ല. ഉച്ചവരെയുള്ള കണക്കുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 375 പേര്‍ക്ക് ഇന്ന് സമ്പര്‍ക്കത്തിലൂടെ............

ജെല്ലിക്കെട്ട് സിനിമയിലേതിന് സമാനമായ സംഭവം; വെട്ടാനെത്തിച്ച പോത്ത് വിരണ്ടോടി 2 പേരെ ആക്രമിച്ചു

ആലപ്പുഴ അറവുകാടില്‍ വെട്ടാനെത്തിച്ച പോത്ത് വിരണ്ടോടി രണ്ടുപേരെ ആക്രമിച്ചു. അറവുകാട് ക്ഷേത്രത്തിനു സമീപം പൂ കച്ചവടം നടത്തുന്ന ഉഷ (50), അറവുകാട് ജംങ്ഷനു സമീപം ലോട്ടറി വില്‍പന നടത്തിയിരുന്ന പുരുഷന്‍(65) എന്നിവരെയാണ് ആക്രമിച്ചത്. മണിക്കൂറുകള്‍............

നടന്‍ അനില്‍ മുരളി അന്തരിച്ചു

ചലച്ചിത്ര നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.45നായിരുന്നു അന്ത്യം. കരള്‍ രോഗത്തിനു ചികിത്സയിലായിരുന്നു. കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്.വില്ലനായും സ്വഭാവ നടനായും തിളങ്ങിയ.....

സ്വര്‍ണവില കുതിക്കുന്നു; പവന് വില 39,720 രൂപ

സംസ്ഥാനത്ത് തുടര്‍ച്ചയായി എട്ടാമത്തെ ദിവസവും സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച പവന് 320 വര്‍ധിച്ച് 39,720 രൂപയായി. ഗ്രാമിന് 45 രൂപ കൂടി 4,965 രൂപയായി. 280 രൂപ കൂടി വര്‍ധിച്ചാല്‍ പവന് 40,000............

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസ്; പ്രതികളെ വെറുതെ വിട്ടു

പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസില്‍ പ്രതികളെ എല്ലാം വെറുതെ വിട്ട് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ വിധി. വി.എസ് അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം ലതീഷ് ബി ചന്ദ്രന്‍ ഉള്‍പ്പെടെ 5 പ്രതികളെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. സംഭവം.............

ബലിക്കല്ലില്‍ കയറി നിന്ന് മാറാല തൂത്തു; ദേവസ്വം ജീവനക്കാരന് സസ്‌പെന്‍ഷന്‍

മന്നം സുബ്രഹ്‌മണ്യ ക്ഷേത്രത്തിലെ ബലിക്കല്ലില്‍ കയറി നിന്ന് മാറാലയടിച്ചതിന് ക്ഷേത്ര ജീവനക്കാരന് സസ്‌പെന്‍ഷന്‍. ഈ പ്രവൃത്തി ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാരായ്മ കഴകം ജീവനക്കാരന്‍ എസ് പ്രകാശിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്............

സംസ്ഥാനത്ത് 903 പേര്‍ക്ക് കൂടി കൊവിഡ്, 706 സമ്പര്‍ക്ക രോഗികള്‍

കേരളത്തില്‍ ഇന്ന് 903 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. തിരുവനന്തപുരം 213, മലപ്പുറം 87, കൊല്ലം 84, എറണാകുളം 83, കോഴിക്കോട് 67, പത്തനംതിട്ട 54, പാലക്കാട് 49, കാസര്‍ഗോഡ് 49, വയനാട് 43, കണ്ണൂര്‍ 42, ആലപ്പുഴ 38, ഇടുക്കി 34, തൃശൂര്‍ 31, കോട്ടയം 29 എന്നിങ്ങനെയാണ് ഇന്ന് കോവിഡ്  സ്ഥിരീകരിച്ചവരുടെ..........

ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ നൂതന മനഃശാസ്ത്ര വഴികളിലൂടെ

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്ന പ്രക്രിയ ഇനിയും വളരെ അധികം നീണ്ടുപോകും എന്നാണ് സൂചന. മനഃശാസ്ത്രപരമായ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് എന്‍.ഐ.എ ശിവശങ്കറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുന്നത്. ആദ്യത്തെ ദിവസം ചോദ്യം...........

കേരളത്തില്‍ ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത; ഇടുക്കി ജില്ലയില്‍ റെഡ് അലേര്‍ട്ട്

ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി അതിതീവ്ര മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടുക്കി ജില്ലയില്‍ പലയിടത്തും 24 മണിക്കൂറില്‍ 205 മില്ലിമീറ്ററില്‍ അധികം മഴ ലഭിക്കാനുള്ള സാധ്യതയുള്ളതിനാല്‍ ജില്ലയില്‍...........

ഉത്രാ വധക്കേസ്; രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി

ഉത്രാ വധക്കേസില്‍ മാപ്പ് സാക്ഷിയാക്കാന്‍ എതിര്‍പ്പില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് രണ്ടാം പ്രതി സുരേഷിനെ മാപ്പ് സാക്ഷിയാക്കി. സുരേഷിനെ മാപ്പ്...........