Skip to main content

ശ്രീറാമിന്റെ നിയമനം രാഷ്ടീയ നേതൃത്വത്തിന് ബ്യൂറോക്രസിക്ക് മേലുള്ള ദുഃസ്വാധീനത്തിന്റെ പ്രതിഫലനമോ?

സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ചീഫ് കെ.എം ബഷീര്‍ കാറപകടത്തില്‍ മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. യുവ ഐ.എ.എസ് ഓഫീസറായ ശ്രീറാം വെങ്കിട്ടരാമന്‍ രാത്രി മദ്യ ലഹരിയില്‍ അമിത വേഗത്തില്‍ വനിതാ സുഹൃത്തുമായി കാറോടിച്ച് വന്ന വേളയിലാണ് ബഷീര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ പെട്ട ആ...............

ഇന്ന് 962 പേര്‍ക്ക് കൂടി കൊവിഡ്, 801 സമ്പര്‍ക്ക ബാധിതര്‍

സംസ്ഥാനത്ത് ഇന്ന് 962 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളത്തില്‍ ഇക്കാര്യം അറിയിച്ചത്. ഇന്ന് സംസ്ഥാനത്ത് 815 പേര്‍ രോഗമുക്തരായി. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 801 പേര്‍ക്കാണ്. ഇതില്‍ ഉറവിടം..............

സ്വര്‍ണ്ണക്കടത്ത്; എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡി അപേക്ഷയില്‍ ഉത്തരവ്, മുഖ്യപ്രതികളെ ബുധനാഴ്ച കോടതിയില്‍ ഹാജരാക്കണം

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ്, സരിത്ത് എന്നിവരെ ബുധനാഴ്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഉത്തരവ്. പണത്തിന്റെ...............

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായി; മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവം ഉണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വീഡിയോ കോണ്‍ഫറന്‍സ് വഴി സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തന സജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം.............

കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ ചികില്‍സ, മാര്‍ഗരേഖയായി

രോഗലക്ഷണങ്ങള്‍ ഇല്ലാതെ കൊവിഡ് സ്ഥിരീകരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ വീട്ടിലെ നിരീക്ഷണത്തിനുള്ള മാര്‍ഗനിര്‍ദേശമായി. നിശ്ചിത ഫോമില്‍ അപേക്ഷ നല്‍കിയതിന് ശേഷം നിരീക്ഷണത്തില്‍.............

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ്, 991 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1169 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശത്ത് നിന്നും 95 പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തിയവരാണ്. 991 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 56 പേരുടെ ഉറവിടം..............

നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസുകാരന്‍ ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍. ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് എത്രയും വേഗം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍..............

ശിവശങ്കറിനെതിരെ അന്വേഷണം വന്നേക്കും; സര്‍ക്കാരിന്റെ അനുവാദം തേടി വിജിലന്‍സ്

എം.ശിവശങ്കറിനെതിരെയുള്ള അന്വേഷണത്തിന് വിജിലന്‍സ് സര്‍ക്കാരിന്റെ അനുവാദം തേടി. എറണാകുളം സ്വദേശി ചെഷൈര്‍ ടാര്‍സന്‍ ശിവശങ്കറിനെതിരെ നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് കൈമാറി. ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെതിരെ.............

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ്, 880 സമ്പര്‍ക്ക രോഗികള്‍

സംസ്ഥാനത്ത് ഇന്ന് 1129 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 259, കാസര്‍കോട് 153, മലപ്പുറം 141, കോഴിക്കോട് 95, പത്തനംതിട്ട 85, തൃശ്ശൂര്‍ 76, ആലപ്പുഴ 67, എറണാകുളം 59, കോട്ടയം 47, പാലക്കാട് 47, വയനാട് 46, കൊല്ലം 35, ഇടുക്കി 14.................

വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍ ട്രസ്റ്റിനെ ഫാമിലി ട്രസ്റ്റാക്കി മാറ്റി: ശ്രീനാരായണ സഹോദര ധര്‍മ്മവേദി

പബ്ലിക്ക് ട്രസ്റ്റായ എസ്.എന്‍ ട്രസ്റ്റിനെ വെള്ളാപ്പള്ളി നടേശന്‍ ഫാമിലി ട്രസ്റ്റാക്കി മാറ്റി എന്ന് ശ്രീ നാരായണ സഹോദര ധര്‍മ്മവേദി. എസ്.എന്‍ ട്രസ്റ്റില്‍ അംഗത്ത്വം നല്‍കുന്നത് വെള്ളാപ്പള്ളി നടേശന്റെ ഇംഗിതത്തിന് നില്‍ക്കുന്നവര്‍ക്ക് മാത്രമാണെന്നും മറ്റാര്‍ക്കും അംഗത്ത്വം.............