ഗവര്‍ണറും മുഖ്യമന്ത്രിയും നാളെ പെട്ടിമുടി സന്ദര്‍ശിക്കും
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും.............
മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും നാളെ പെട്ടിമുടി ദുരന്തബാധിത പ്രദേശം സന്ദര്‍ശിക്കും. ഹെലികോപ്റ്റര്‍ മാര്‍ഗം ഇരുവരും.............
പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 59 തടവുകാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 99 പേരിലാണ് പരിശോധന നടത്തിയത്. ആന്റിജന്‍ പരിശോധനയിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. പല ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്തവരെയാണ് പരിശോധനയ്ക്ക്............
രാജമല പെട്ടിമുടിയില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോര്‍ട്ട് വാങ്ങും. മരിച്ചവരുടെ ആശ്രിതര്‍ക്ക് വീട്, ജോലി, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയടങ്ങുന്നതാകും പാക്കേജ്. ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് പൂര്‍ണമായും..............
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മൂന്നു ദിവസമായി ഇടിവ് തുടരുകയാണ്. ഇന്ന് പവന് 1,600 രൂപ കുറഞ്ഞ് 39,200 രൂപയായി. 4,900 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച രണ്ടു തവണയായി..............
ജനവാസ മേഖലയില്‍ നിന്നും ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയുള്ള ഹരിത ട്രൈബ്യൂണല്‍ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ. 50 മീറ്റര്‍ ദൂരപരിധിയെന്ന തല്‍സ്ഥിതി തുടരാനാണ് കോടതി നിര്‍ദേശം. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ചോദ്യം ചെയ്ത് ക്വാറി ഉടമകള്‍...........
ഇന്ന് സംസ്ഥാനത്ത് 1417 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1426 പേര് രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 1242 പേര്‍ക്ക് രോഗബാധയുണ്ടായി. ഇതില്‍ 105 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ..............
ഐ.എസ്.ആര്.ഒ ചാരക്കേസില്‍ കുറ്റവിമുക്തനായ ശാസ്ത്രജ്ഞന് നമ്പി നാരായണന് സര്‍ക്കാര്‍ പോലീസ് ഫണ്ടില്‍ നിന്ന് നഷ്ടപരിഹാരമായി ഒരു കോടി മുപ്പത് ലക്ഷം രൂപ കൈമാറി. നേരത്തെ കൈമാറിയ 60ലക്ഷം രൂപയുടെ പുറമെയാണിത്. നേരത്തെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍.............
ആലപ്പുഴയില്‍ ഉണ്ടായ മടവീഴ്ചയെ തുടര്‍ന്ന് സി.എസ്.ഐ ചാപ്പല്‍ പൂര്‍ണമായും തകര്‍ന്നുവീണു. ചുങ്കം കരുവേലി പാടശേഖരത്തിലാണ് മടവീഴ്ചയുണ്ടായത്. പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്.ഇന്ന് പുലര്‍ച്ചെയാണ് 151 വര്‍ഷം പഴക്കമുള്ള...............
രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. രാജ്യത്തിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വം വേണമെന്നും അസാധാരണമായ രാഷ്ട്രീയ പ്രതിസന്ധിയാണ്............
പെട്ടിമുടി ദുരന്തത്തില്‍ മരണം 52 ആയി. പുഴയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൊവിഡ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ശക്തമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് രക്ഷാപ്രവര്‍ത്തനം............