Skip to main content

കരിപ്പൂരില്‍ വിമാനം താഴ്ചയിലേക്ക് പതിച്ചു; പൈലറ്റ് മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്ന് തെന്നിമാറി താഴേക്കുപതിച്ചു. വിമാനം രണ്ടായിപിളര്‍ന്നു. പൈലറ്റ് മരിച്ചു. കാപ്റ്റന്‍ ദീപക് വസന്ത് ആണ് മരിച്ചത്. യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 177 യാത്രക്കാരും 6 ജീവനക്കാരുമാണ്

അതിശക്തമായ മഴ, നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍  സംസ്ഥാനത്തെ നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളിലാണ് ദറെഡ് അലര്‍ട്ട്. .....

മൂന്നാറില്‍ വന്‍ ദുരന്തം : ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് 14 മരണം; 52 പേര്‍ കുടുങ്ങിക്കിടക്കുന്നു

മൂന്നാറിലെ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 83 പേരാണ് ഈ ലയങ്ങളില്‍ താമസിച്ചിരുന്നതെന്നും ഇതില്‍ 67 പേര്‍ മണ്ണിനടിയില്‍നിന്ന്.......

സംസ്ഥാനത്ത് 1251 പേര്‍ക്ക് കൂടി കോവിഡ്

കേരളത്തില്‍ വെള്ളിയാഴ്ച 1251 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.814 പേര്‍ രോഗമുക്തി നേടി. 1,061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 73 പേരുടെ.........

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും: മലബാറില്‍ കനത്ത നാശനഷ്ടം

സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. രണ്ട് കുട്ടികളുള്‍പ്പെടെ വയനാട്ടിലും മലപ്പുറത്തുമായി നാലുപേര്‍ മരിച്ചു. എറണാകുളത്ത് വഞ്ചി മുങ്ങി മൂന്നുപേരെ കാണാതായി. വയനാട്ടില്‍ കുറിച്യര്‍മലയില്‍ തോട്ടിലെ.......

സ്വപ്‌നക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വന്‍ സ്വാധീനമെന്ന് എന്‍.ഐ.എ

തിരുവന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നെന്ന് എന്‍.ഐ.എ. സ്വപ്നയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടുള്ള വാദത്തിനിടെയാണ്........

യാത്രക്കിടെ അപായപ്പെടുത്താന്‍ ശ്രമമെന്ന് കലാഭവന്‍ സോബി

കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് നിന്ന് കോതമംഗലത്തേക്കുള്ള യാത്രയ്ക്കിടെ ഓടക്കാലിയില്‍ വെച്ച് ഒരു സംഘം വാഹനത്തിന് മുന്നില്‍ ആക്രമിക്കാനെന്ന പോലെ നിന്നുവെന്നും വാഹനം വെട്ടിച്ച് മാറ്റിയാണ് രക്ഷപ്പെട്ടതെന്നും.............

സ്വര്‍ണവില കുതിക്കുന്നു; പവന് 120 രൂപകൂടി 40,280 രൂപയായി

വീണ്ടും റെക്കോഡ് കുറിച്ച് സ്വര്‍ണവില പവന് 40,280 രൂപയായി. 120 രൂപയാണ് പവന് ചൊവാഴ്ച കൂടിയത്. ഗ്രാമിന് 15 രൂപകൂടി 5,035 രൂപയുമായി. 
മൂന്നുദിവസത്തെ ഇടവേളയ്ക്കുശേഷമാണ്..............

സ്വര്‍ണ്ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു, എന്‍.ഐ.എ കേസ് ഡയറി ഹാജരാക്കി

സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിക്കുന്നു. കേസില്‍ യു.എ.പി.എ ചുമത്തിയത് നിലനില്‍ക്കില്ലെന്നും കേസ് എന്‍.ഐ.എ ഏറ്റെടുത്തതും ധൃതിപ്പെട്ട് എഫ്.ഐ.ആര്‍ തയ്യാറാക്കിയതും രാഷ്ട്രീയപ്രേരിതമാണെന്നും ഇതുവെറും നികുതിവെട്ടിപ്പാണെന്നും.................

സ്വര്‍ണ്ണക്കടത്ത് കേസ്; അന്വേഷണം യു.എ.ഇയിലേക്ക്

സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം യു.എ.ഇയിലേക്കും. കേസിലെ നയതന്ത്ര ബന്ധങ്ങള്‍ ഉള്‍പ്പെടെ എന്‍.ഐ.എ പരിശോധിക്കും. ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടി. കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ചയ്ക്ക് അനവദിക്കണം എന്നാണ് എന്‍.ഐ.എ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തില്‍..............