Skip to main content

സ്വര്‍ണക്കടത്ത് കേസ്; എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ ആവശ്യപ്പെട്ടു. സ്വപ്‌നയുടെ കസ്റ്റഡി നീട്ടാനുള്ള അപേക്ഷയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനെ ചോദ്യം ചെയ്യണമെന്ന് പറഞ്ഞിരിക്കുന്നത്. സാമ്പത്തിക............

മലപ്പുറം കളക്ടര്‍ക്കും സബ് കളക്ടര്‍ക്കും കൊവിഡ്; കളക്ടറേറ്റിലെ 21 ഉദ്യോഗസ്ഥര്‍ക്കും വൈറസ്ബാധ

മലപ്പുറം ജില്ലാ കളക്ടര്‍ കെ. ഗോപാലകൃഷ്ണന്‍, സബ് കളക്ടര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ കൂടാതെ കളക്ട്രേറ്റിലെ 21  ഉദ്യോഗസ്ഥര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുള്‍ കരീമിനും രോഗം...........

സംസ്ഥാനത്ത് ഇന്ന് 1564 പേര്‍ക്ക് കൊറോണ, 1380 സമ്പര്‍ക്ക രോഗികള്‍

കേരളത്തില്‍ ഇന്ന് 1564 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 100 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 1380 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 98 പേരുടെ..............

കാസര്‍കോട്ടെ 16കാരിയെ കൊലപ്പെടുത്തിയത് സഹോദരന്‍; ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി

കാസര്‍കോട് വെള്ളരിക്കുണ്ട് അരീങ്കലിലെ ആന്‍മേരിയുടെ(16) മരണം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ പെണ്‍ക്കുട്ടിയുടെ സഹോദരന്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടിലുണ്ടാക്കിയ............

പെട്ടിമുടി ദുരന്തം; പുനരധിവാസം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി, അഗാധ ദുഃഖം രേഖപ്പെടുത്തി ഗവര്‍ണര്‍

പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് സ്ഥലവും വീടും കണ്ടെത്തുമെന്ന് മുഖ്യമന്ത്രി. പെട്ടിമുടിയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമൊത്ത് സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പെട്ടിമുടിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതില്‍ കണ്ണന്‍ ദേവന്‍.............

ഗവര്‍ണറും മുഖ്യമന്ത്രിയും പെട്ടിമുടി സന്ദര്‍ശിച്ചു, തൊഴിലാളികളെ മൂന്നാര്‍ ടീ കൗണ്ടിയില്‍ കാണും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും പെട്ടിമുടിയിലെ ദുരന്തഭൂമി സന്ദര്‍ശിച്ച ശേഷം മൂന്നാറിലേക്ക് തിരികെ മടങ്ങി. രാജമല പഴയ തേയില കമ്പനിക്ക് സമീപം കാത്തുനിന്ന തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിന് മൂന്നാര്‍ ടീ കൗണ്ടിയിലേക്ക് കൊണ്ടുവരാനായി മുഖ്യമന്ത്രി...........

ഉത്രാ വധക്കേസ്; കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൊല്ലം അഞ്ചല്‍ ഉത്രാ വധക്കേസില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. വധക്കേസിലെയും ഗാര്‍ഹിക പീഡനക്കേസിലെയും കുറ്റപത്രം രണ്ടായിട്ടായിരിക്കും കോടതിയില്‍ നല്‍കുക. വധക്കേസിന്റെ കുറ്റപത്രമാണ് ആദ്യം..............

സ്വര്‍ണ്ണക്കള്ളക്കടത്ത്; സ്വപ്‌നയുടെ ജാമ്യാപേക്ഷ തള്ളി

സ്വര്‍ണ്ണക്കള്ളക്കടത്ത് പ്രതി സ്വപ്‌നയുടെ ജാമ്യാപേക്ഷ കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രത്യേക കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ സെയ്ദ് അലവിയുടെയും ജാമ്യാപേക്ഷ കോടതി തള്ളി. സ്വപ്നയ്ക്ക് പോലീസിലും നിര്‍ണായക സ്വാധീനമുണ്ടെന്ന്............

രാജ്യത്ത് 24 മണിക്കൂറിനിടെ 66,999 പുതിയ കേസുകള്‍, 942 മരണം

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,999 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 23,96,638 ആയി. ഇതില്‍ 6,53,622 എണ്ണം സജീവ കേസുകളാണ്. 16,95,982 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 942 പേര്‍ക്കാണ് കോവിഡ് ബാധയെത്തുടര്‍ന്ന്.........

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൊവിഡ്, 880 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 1212 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 880 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. 1068 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 45 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ..............