Skip to main content

ഇ ശ്രീധരന്റെ കാലില്‍ വീണും കാല്‍ കഴുകിയും വോട്ടര്‍മാര്‍; വിമര്‍ശനം

ബി.ജെ.പി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനം. ഇ ശ്രീധരനെ വോട്ടര്‍മാര്‍ മാലയിട്ട് സ്വീകരിച്ച് മുട്ടുകുത്തി വണങ്ങുന്നതും, കാലു കഴുകി സ്വീകരിക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. സ്ത്രീകളുള്‍പ്പെടെ............

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം

ഇ ശ്രീധരന്‍ ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകളില്‍ അദ്ദേഹത്തിന്റെ ചിത്രം പാടില്ലെന്ന് നിര്‍ദേശം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടേതാണ് നിര്‍ദേശം. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഐക്കണ്‍ ആയിരുന്നു..........

കേരളത്തില്‍ കഴിവിനേക്കാള്‍ വലുതോ രാഷ്ട്രീയം?

മലയാളികളുടെ മുന്നില്‍ ഒട്ടേറെ ചിന്തകളുയര്‍ത്തുന്ന ഒരു പ്രതീകമാണ് പാലാരിവട്ടം പാലം. അഞ്ച് മാസവും 10 ദിവസവും കൊണ്ട് ഇ ശ്രീധരന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ഡി.എം.ആര്‍.സി പാലത്തിന്റെ പണി പൂര്‍ത്തിയാക്കുകയായിരുന്നു. പണി പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍...........

മലയാളികള്‍ക്ക് മനുഷ്യന്റെ യോഗ്യതയേക്കാള്‍ വലുതോ രാഷ്ട്രീയ പാര്‍ട്ടികള്‍?

മലയാളി നേരിടുന്ന ഒരു പൊതുരോഗമാണ് ഒരു വിഷയത്തേയും നിഷ്പക്ഷമായി സമീപിക്കാന്‍ പറ്റില്ല എന്നുള്ളത്. ജാതി, പാര്‍ട്ടി ഇതില്‍ ഏതെങ്കിലും രണ്ട് രീതിയിലൂടെ മാത്രമെ മലയാളികള്‍ക്ക് വസ്തുതകളെ കാണാന്‍ സാധിക്കുകയുള്ളൂ. ഇ ശ്രീധരന്‍ ഏതാനും ദിവസങ്ങള്‍ വരെ...........

ശ്രീധരന്‍ എന്‍.ഡി.എ. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; പിന്നാലെ ന്യായാധിപന്മാരും

മെട്രോമാന്‍ ഇ. ശ്രീധരനു പിന്നാലെ ഹൈക്കോടതി ജഡ്ജിമാരും ശ്രദ്ധേയരായ ധനകാര്യ വിദഗ്ദ്ധനും അറിയപ്പെടുന്ന കലാകാരന്മാരും ബി.ജെ.പി.യോടൊപ്പമെത്തും. ഫെബ്രുവരി 21 ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തു...........

Subscribe to Society