Skip to main content

സ്വര്‍ണ്ണക്കടത്ത് കേസ്; ഗൂഢാലോചനയില്‍ ശിവശങ്കറിന് പങ്കില്ലെന്ന് സരിത്ത്

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുന്‍ ഐ.ടി വകുപ്പ് സെക്രട്ടറി ശിവശങ്കറിന് ഗൂഢാലോചനയില്‍ പങ്കില്ലെന്ന് പ്രതി സരിത്തിന്റെ മൊഴി. എന്നാല്‍ ശിവശങ്കറിന്റെ ഫ്‌ളാറ്റില്‍വെച്ച് ഗൂഢാലോചന നടത്തിയെന്ന് സരിത്ത് കസ്റ്റംസിന് മൊഴി നല്‍കി. സ്വപ്‌ന വഴിയാണ്...............

സ്വര്‍ണ്ണക്കടത്ത് കേസ്; 3 പേര്‍ കൂടി പിടിയില്‍

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൂടി കസ്റ്റംസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് മൂന്ന് പേരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്. നേരത്തെ അറസ്റ്റിലായ റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. നിരവധി...........

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം; സുപ്രീകോടതി വിധിയെ സമൂഹം ആവേശപൂര്‍വ്വം സ്വാഗതം ചെയ്യുന്നത് എന്തുകൊണ്ട്?

പദ്മനാഭസ്വാമി ക്ഷേത്രത്തിലുള്ള തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരത്തെ ശരിവെച്ചു കൊണ്ടാണ് ഇന്ന് സുപ്രീം കോടതി വിധി വന്നത്. ഈ വിധിയെ കൈനീട്ടി സ്വീകരിക്കുന്ന തരത്തിലുള്ള വ്യാപകമായ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളില്‍............

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൊവിഡ്, സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം

സംസ്ഥാനത്ത് ഇന്ന് 449 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായും 162 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 140 പേര്‍ വിദേശത്ത് നിന്നും 64 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. സമ്പര്‍ക്കത്തിലൂടെ 144 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.............

എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല; ഈ മാസം 16ന് തന്നെ

സംസ്ഥാനത്ത് എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് മാറ്റമില്ല. 16-ാം തീയതി വ്യാഴാഴ്ച തന്നെ പരീക്ഷ നടക്കും. കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചായിരിക്കും പരീക്ഷ നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസ് നടത്തും. ലോക്ക്ഡൗണ്‍.............

ബാലഭാസ്‌കറിന്റെ മരണത്തില്‍ പുതിയ വെളിപ്പെടുത്തല്‍; അപകടസ്ഥലത്ത് സരിത്തിനെ കണ്ടുവെന്ന് സോബി

വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സരിത്തിനെ കണ്ടുവെന്ന് കലാഭവന്‍ സോബി. ആരോപണം പരിശോധിക്കണമെന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി.............

സ്വപ്‌നയും സന്ദീപും 21 വരെ എന്‍.ഐ.എ കസ്റ്റഡിയില്‍; സ്വര്‍ണ്ണക്കടത്തിനായി യു.എ.ഇയുടെ വ്യജമുദ്ര ഉപയോഗിച്ചു

എന്‍.ഐ.എയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ച പ്രത്യേക കോടതി സ്വപ്‌നയെയും സന്ദീപിനെയും ജൂലായ് 21 വരെ കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണ്ണക്കടത്തിനായി പ്രതികള്‍ ഉപയോഗിച്ചത് യു.എ.ഇയുടെ വ്യാജമുദ്രയും സ്റ്റിക്കറുമെന്ന് എന്‍.ഐ.എ. ഫൈസല്‍ ഫരീദാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും ബാഗേജിന് നയതന്ത്ര പരിരക്ഷ...........

ശ്രീപദ്മനാഭസ്വാമി ക്ഷേത്രം; ബി നിലവറ തുറക്കാന്‍ കേരളം പര്യാപ്തമായിട്ടുണ്ടോ?

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് മേലുള്ള രാജകുടുംബത്തിന്റെ അധികാരം സുപ്രീംകോടതി അംഗീകരിച്ചു. ക്ഷേത്രത്തില്‍ അമൂല്യമായ നിധിശേഖരണങ്ങള്‍ ഉള്ളത് എ,ബി നിലവറകളിലാണ്. ബി ഒഴികെയുള്ള എല്ലാ നിലവറകളും തുറന്ന് കണക്ക് എടുത്തിട്ടുള്ളതുമാണ്. രണ്ട്..........

സ്വപ്‌നയുടെയും സന്ദീപിന്റെയും കൊവിഡ് ഫലം നെഗറ്റീവ്

സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കൊവിഡ് ഫലം നെഗറ്റീവ്. ഇരുവരെയും കസ്റ്റഡിയില്‍ വേണമെന്ന എന്‍.ഐ.എയുടെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് എന്‍.ഐ.എയുടെ ആവശ്യം. കൊച്ചിയിലെ പ്രത്യേക..........

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ രാജകുടുംബത്തിന് അവകാശം; ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്ക്

തിരുവനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളില്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന വാദത്തിന് സുപ്രീംകോടതിയുടെ അംഗീകാരം. എന്നാല്‍ ഭരണച്ചുമതല താല്‍ക്കാലിക ഭരണസമിതിക്കായിരിക്കുമെന്നും സുപ്രീംകോടതി............