Skip to main content

കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണിന് മുന്നറിയിപ്പുണ്ടാവില്ല, സ്ഥിതി ഗുരുതരം; മന്ത്രി

ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവശ്യമായി വന്നാല്‍ മുന്നറിയിപ്പില്ലാതെ കൊച്ചിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന് എറണാകുളം ജില്ലയുടെ കൊവിഡ് പ്രതിരോധ ചുമതലയുള്ള മന്ത്രി വി.എസ് സുനില്‍കുമാര്‍. ജില്ലയിലെ നിലവിലെ സ്ഥിതി ഗുരുതരമാണെന്നും...........

പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പൂന്തുറയില്‍ എസ്.എ.പി കമാന്‍ഡന്റ് ഇന്‍ ചാര്‍ജ് എല്‍ സോളമന്റെ നേതൃത്വത്തില്‍ 25 കമാന്‍ഡോകളെ സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി നിയോഗിച്ചു. പൂന്തുറയില്‍ കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി. തിരുവനന്തപുരം ഭാഗത്ത് നിന്ന്................

സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 36,320 രൂപ

കേരളത്തിലെ സ്വര്‍ണ്ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 36,320 രൂപയായി. പവന് 200 രൂപയാണ് ബുധനാഴ്ച കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 4,540 ആയി..............

സ്വര്‍ണ കള്ളക്കടത്ത്; വി മുരളീധരന്‍ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേസിന്റെ വിവരങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച. കസ്റ്റംസ് നടത്തുന്ന അന്വേഷണത്തിന്റെ ഗതി എങ്ങോട്ടാണ് എന്ന് വിലയിരുത്തിയ...............

സ്വപ്‌ന സുരേഷിനെ പരിചയം യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയില്‍; സ്പീക്കര്‍

യു.എ.ഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥ എന്ന നിലയിലാണ് സ്വപ്‌ന സുരേഷിനെ അറിയുന്നതെന്നും സ്വപ്‌ന സുരേഷ് മുഖേന താന്‍ കട ഉദ്ഘാടനം നടത്തി എന്ന നിലയിലുള്ള ആരോപണങ്ങള്‍ ദൗര്‍ഭാഗ്യകരമെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വപ്‌ന സുരേഷുമായി അപരിചിതത്വമില്ല. കറയുള്ള കണ്ണ് കൊണ്ട് നോക്കുന്നവര്‍ക്ക്...........

സംസ്ഥാനത്ത് 272 പേര്‍ക്ക് കൊവിഡ്, 111 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 272 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 111 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വെര്‍ച്വല്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 157 പേര്‍ വിദേശത്ത് നിന്നും 38 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 68 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ............

ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ നീക്കി

പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി സ്ഥാനത്ത് നിന്നും എം.ശിവശങ്കറിനെ നീക്കി. നേരത്തെ മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമുണ്ടാകും എന്നാണ് പറഞ്ഞിരുന്നത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന..............

സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ശിവശങ്കര്‍ അവധിയിലേക്ക്

സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ ഐ.ടി സെക്രട്ടറി എം.ശിവശങ്കര്‍ അവധിയില്‍ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ട സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കിയത്. 6 മാസത്തേക്ക്................

ഞാറ്റുവേല കഴിഞ്ഞു, കര്‍ഷകര്‍ പലയിടത്തും നെല്ല് വിതച്ചില്ല

തിരുവാതിര ഞാറ്റുവേല കഴിഞ്ഞു. കേരളത്തില്‍ പലയിടത്തും നെല്‍വയലുകള്‍ തരിശായി അവശേഷിക്കുന്നു. കഴിഞ്ഞ രണ്ട് കൊല്ലവും ഞാറ്റുവേലയ്ക്കു വിത്ത് വിതച്ച കര്‍ഷകരാണ് ഇക്കുറി അതില്‍ നിന്നും പിന്മാറിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷവും വെള്ളപ്പൊക്കത്തില്‍.............

സ്വര്‍ണ്ണക്കടത്ത്; സ്വര്‍ണം അയച്ചത് ദുബായ് വ്യാപാരി, പുറത്തെത്തിക്കുന്നത് സ്വപ്ന

യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചത് ദുബായിലെ വ്യാപാരിയായ ഫാസില്‍. ഭക്ഷണ സാധനമെന്ന പേരിലാണ് ബാഗേജ് അയച്ചത്. വിമാനത്താവളത്തില്‍ എത്തുന്ന സ്വര്‍ണം പുറത്തെത്തിക്കുന്നത് സ്വപ്‌ന. സരിത്ത് വിമാനത്താവളത്തില്‍ നിന്ന് കൈപ്പറ്റുന്ന.............