Skip to main content

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ മരിച്ച തങ്കപ്പന്‍(76) കൊവിഡ് ബാധിതനായിരുന്നു എന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇദ്ദേഹം മരിച്ചത്................

ഇനിയും ഈ പീഡനം താങ്ങാന്‍ വയ്യ, എന്നോട് ക്ഷമിക്കുക; മഹേശന്റെ ഡയറിയും പുറത്ത്

ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പിയോഗം നേതാവ് കെ.കെ മഹേശന്റെ ഡയറിക്കുറിപ്പുകളും പുറത്ത്. മരിക്കുന്നതിന് തലേന്ന് മഹേശന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഹേശന്‍ ഈ കുറപ്പ് എഴുതിയിരിക്കുന്നത്. 

എന്റെ പ്രിയപ്പെട്ട രാധമ്മയ്ക്ക് 

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊവിഡ്, 79 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 121 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 79 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. രോഗം സ്ഥിരീകരിച്ചവരില്‍ 78 പേര്‍ വിദേശത്ത് നിന്നും 26 പേര്‍...........

തട്ടിപ്പ് സംഘം മൂന്ന് തവണ വിളിച്ചു, ഷംനയുടേയും മിയയുടേയും നമ്പര്‍ ചോദിച്ചു; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘം രണ്ടോ മൂന്നോ തവണ വിളിച്ചുവെന്നും നടിമാരായ മിയ, ഷംന എന്നിവരുടെ നമ്പറുകള്‍ ചോദിച്ചിരുന്നെന്നും ധര്‍മ്മജന്‍ ബോള്‍ഗാട്ടി. കൊച്ചിയില്‍ പോലീസിന് മൊഴി നല്‍കിയ ശേഷം മാധ്യമപ്രവര്‍ത്തകരോട്...........

യു.ഡി.എഫില്‍ നിന്ന് ജോസ് കെ മാണി വിഭാഗത്തെ പുറത്താക്കി

ജോസ് കെ മാണി വിഭാഗത്തെ യു.ഡി.എഫില്‍ നിന്ന് പുറത്താക്കി. യു.ഡി.എഫ് തീരുമാന പ്രകാരം മുന്‍ധാരണ അനുസരിച്ച് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കാന്‍ ജോസ് വിഭാഗം തയ്യാറാകാതെ ഇരുന്നതോടെയാണ് യു.ഡി.എഫ് കടുത്ത നടപടിയിലേക്ക് നീങ്ങിയത്. യു.ഡി.എഫ് നേതൃത്വം എല്ലാ.............

മഹേശനും സുഭാഷ് വാസുവും പണത്തട്ടിപ്പ് നടത്തി; എന്‍.ഡി.എ. യോഗത്തില്‍ തുഷാര്‍

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യയെ സംബന്ധിച്ച് എന്‍.ഡി.എ യോഗത്തില്‍ വിശദീകരമവുമായി ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി.യുടെ...........

ബ്ലാക്ക് മെയിലിംഗ് തട്ടിപ്പ്; മേക്കപ്പ് മാന്‍ പിടിയില്‍, അന്വേഷണം സിനിമാ മേഖലയിലേക്ക്

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത കേസില്‍ പ്രതിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസ് പിടിയിലായി. വിവാഹാലോചനയുടെ ഇടനിലക്കാരനായത് ഹാരിസായിരുന്നു. ഇയാളാണ് മറ്റുള്ളവരെ നടിയുടെ കുടുംബത്തിന് പരിചയപ്പെടുത്തിയത്. ഇയാളെ വിശദമായി ചോദ്യം............

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊറോണ, 42 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 42 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രി കെ.കെ ഷൈലജ പത്രക്കുറിപ്പിലൂടെ അറിയിച്ചു. കണ്ണൂര്‍ 26, തൃശ്ശൂര്‍ 17, കൊല്ലം 10, ആലപ്പുഴ 10, തിരുവനന്തപുരം 9, എറണാകുളം 7, കോഴിക്കോട് 7, കാസര്‍കോട് 6, കോട്ടയം 5, മലപ്പുറം 5, വയനാട് 5, ഇടുക്കി 4.............

ഓജോ ബോര്‍ഡ് കളി; ബാധ കയറിയ കൂട്ടുകാരി മരിച്ചെന്ന് കരുതി 12 വയസ്സുകാരി വീട് വിട്ടിറങ്ങി

ഓജോ ബോര്‍ഡ് കളിക്കിടെ കൂട്ടുകാരിക്ക് ബാധ കയറിയെന്നും മരിച്ചെന്നും ഭയന്ന് 12 വയസ്സുകാരി വീടുവിട്ടിറങ്ങി. കൊല്ലം കൊട്ടിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാല് മണിക്കൂര്‍ നീണ്ട............

സംസ്ഥാനത്ത് 195 പേര്‍ക്ക് കൊറോണ, 102 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 195 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 47, പാലക്കാട് 25, തൃശ്ശൂര്‍ 22, കോട്ടയം 15, എറണാകുളം 14, ആലപ്പുഴ 13, കൊല്ലം 12, കണ്ണൂര്‍ 11, കാസര്‍കോട് 11, കോഴിക്കോട് 8, പത്തനംതിട്ട 6, വയനാട് 5, തിരുവനന്തപുരം 4, ഇടുക്കി 2 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. ഇതില്‍ 118 പേര്‍ വിദേശരാജ്യങ്ങളില്‍............