Skip to main content

സംസ്ഥാനത്ത് ഇന്ന് ഇതുവരെ ഉണ്ടായതില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍; 138 പേര്‍ക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 138 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. മലപ്പുറം 17, പാലക്കാട് 16, എറണാകുളം 14, കൊല്ലം 13, കോട്ടയം 13, ആലപ്പുഴ 12, തൃശ്ശൂര്‍ 12, തിരുവനന്തപുരം 11, കാസര്‍കോട് 9, കോഴിക്കോട് 5, വയനാട് 5, പത്തനംതിട്ട 4, ഇടുക്കി 4, കണ്ണൂര്‍ 3 എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ കണക്കുകള്‍............

സംസ്ഥാനത്ത് 133 പേര്‍ക്ക് കൊറോണ, 93 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 16, പാലക്കാട് 15, കൊല്ലം 13, ഇടുക്കി 11, ആലപ്പുഴ 10, കോട്ടയം 10, മലപ്പുറം 10, കോഴിക്കോട് 10, കണ്ണൂര്‍ 10, തിരുവനന്തപുരം 9, പത്തനംതിട്ട 8, കാസര്‍കോട് 6, എറണാകുളം 5 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. ഇതില്‍ 80 പേര്‍ വിദേശത്ത് നിന്നും 43 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും..........

ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരായ പരമാര്‍ശം; മുല്ലപ്പള്ളിയെ തള്ളി ലീഗ്

ആരോഗ്യമന്ത്രി കെ.കെ. ഷൈലജയ്‌ക്കെതിരായി നടത്തിയ പരമാര്‍ശത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി മുസ്ലീം ലീഗ്. പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നു എന്നും പിന്‍വലിക്കണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കട്ടെയെന്നും..............

ഉത്രയുടെ വീട്ടില്‍ സൂരജുമായി വനംവകുപ്പിന്റെ തെളിവെടുപ്പ്

അഞ്ചല്‍ ഉത്ര വധക്കേസിലെ മുഖ്യപ്രതി സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്ന് രാവിലെ 10 മണിയോടെയാണ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബി.ആര്‍ ജയന്റെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പ് ആരംഭിച്ചത്. ഉത്രയെ പാമ്പിനെ കൊണ്ട്.............

സംസ്ഥാനത്ത് 127 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; എല്ലാ ജില്ലയിലും രോഗികള്‍

സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചത് 127 പേര്‍ക്ക്. 57 പേര്‍ രോഗമുക്തി നേടി. കൊല്ലം 24, പാലക്കാട് 23, പത്തനംതിട്ട 17, കോഴിക്കോട് 12, എറണാകുളം 3, കോട്ടയം 11, കാസര്‍കോട് 7, തൃശ്ശൂര്‍ 6, മലപ്പുറം 5, വയനാട് 5, തിരുവനന്തപുരം 5, കണ്ണൂര്‍ 4, ആലപ്പുഴ 4, ഇടുക്കി 1 എന്നിങ്ങനെ എല്ലാ ജില്ലകളിലും ഇന്ന് കൊവിഡ് കേസുകളുണ്ട്.............

മുല്ലപ്പള്ളിയുടെ പ്രസ്താവനയില്‍ പ്രതിഷേധം ശക്തമാവുന്നു; ആരോഗ്യമന്ത്രിക്കെതിരായ പ്രസ്താവന ലിംഗവിവേചനപരവും നിന്ദ്യവുമെന്ന് വൃന്ദ കാരാട്ട്

ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തി പരാമര്‍ശങ്ങളില്‍ പ്രതിഷേധം ശക്തമാവുകയാണ്. നിപ രാജകുമാരിയെന്നും കൊവിഡ് റാണിയെന്നുമാണ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോഗ്യമന്ത്രിയെ കുറിച്ച് പറഞ്ഞത്. ലിംഗവിവേചനപരവും..........

സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍; പവന് 35,400 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍. പവന് 35,400 രൂപയായി. ഗ്രാമിന് 4,425 രൂപയാണ് സ്വര്‍ണത്തിന്റെ വില. വെള്ളിയാഴ്ച വൈകിട്ട് 120 രൂപ കൂടി റെക്കോര്‍ഡ് നിലവാരമായ 35,240.............

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ്, 96 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 96 പേര്‍ക്ക് രോഗമുക്തി. മലപ്പുറം 18, കൊല്ലം 17, ആലപ്പുഴ 13, എറണാകുളം 11, പാലക്കാട് 10, പത്തനംതിട്ട 9, തിരുവനന്തപുരം 8, കണ്ണൂര്‍ 8, കോട്ടയം 7, കോഴിക്കോട് 6, വയനാട് 4, കാസര്‍കോട് 4, ഇടുക്കി 2, തൃശ്ശൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ.............

പ്രവാസികള്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍

പ്രവാസികള്‍ അതിഥി തൊഴിലാളികള്‍ അല്ലെന്നും അതിനാല്‍ അവര്‍ക്ക് അതിഥി തൊഴിലാളികള്‍ക്ക് നല്‍കുന്ന സംരക്ഷണം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍. നോര്‍ക്ക സെക്രട്ടറി കെ.ഇളങ്കോവന്‍ ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. പ്രവാസികളെ അതിഥി തൊഴിലാളികളായി പരിഗണിക്കാന്‍.............