Skip to main content

കേരളത്തില്‍ സമൂഹവ്യാപനം, ലോക്ക്ഡൗണ്‍ വീണ്ടും വേണം; മുന്നറിയിപ്പുമായി ഐ.എം.എ

കേരളത്തില്‍ സമൂഹവ്യാപനം നടന്ന് കഴിഞ്ഞതായി ഐ.എം.എ. മൂന്ന് കാരണങ്ങള്‍ കൊണ്ടാണ് സമൂഹവ്യാപനം നടന്നു എന്ന നിഗമനത്തിലേക്ക് ഐ.എം.എ എത്തിയത്. രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു. കൊവിഡ് രോഗികളെ ചികില്‍സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പോലും രോഗം വരുന്നു...........

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊറോണ, 209 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 240 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 37, കണ്ണൂര്‍ 35, പാലക്കാട് 29, പത്തനംതിട്ട 22, ആലപ്പുഴ 20, തൃശ്ശൂര്‍ 20, തിരുവനന്തപുരം 16, കൊല്ലം 16, കാസര്‍കോട് 14, എറണാകുളം 13, കോഴിക്കോട് 8, കോട്ടയം 6, ഇടുക്കി 2, വയനാട് 2..............

ഇടുക്കിയില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും; പ്രമുഖര്‍ പങ്കെടുത്തു

ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപമുള്ള രാജാപ്പാറയിലെ സ്വകാര്യ റിസോര്‍ട്ടില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും. സംഭവത്തില്‍ പോലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യനെതിരെയാണ്...............

മഹേശന്റെ മരണം; തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യോഗം യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ തുഷാര്‍ വെള്ളാപ്പള്ളിയെ ഇന്ന് ചോദ്യം ചെയ്യും. മാരാരിക്കുളം പോലീസ് കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് ചോദ്യം ചെയ്യുക.............

ചികില്‍സ തേടി എത്തിയ ആള്‍ക്ക് കൊറോണ; എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി അടച്ചു

രണ്ട് ദിവസം മുമ്പ് ചികില്‍സ തേടി എത്തിയ ആള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി അടച്ചു. ആശുപത്രിയിലെ 15 ജീവനക്കാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. കൊവിഡ് സ്ഥിരീകരിച്ച രോഗിയെ...........

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊറോണ, 201 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ വെച്ച് ഏറ്റവും കൂടുതല്‍ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 138 പേര്‍ വിദേശത്ത് നിന്നും 30 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍.............

കെ.കെ മഹേശന്റെ ആത്മഹത്യ; വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു

കെ.കെ മഹേശന്റെ ആത്മഹത്യയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്യുന്നു. വെള്ളാപ്പള്ളിയുടെ സഹായി കെ.എല്‍ അശോകനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. രണ്ടുപേരുടെയും മൊഴി പൂര്‍ണ്ണമായും രേഖപ്പെടുത്തിയതിന് ശേഷം മാത്രമെ ആത്മഹത്യാ പ്രേരണാകുറ്റത്തിന്............

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊറോണ, 202 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചു. എന്നാല്‍ സംസ്ഥാനത്തിന് ആശ്വാസം നല്‍കി ഏറ്റവും അധികം പേര്‍ രോഗമുക്തരായ ദിവസം കൂടിയാണിന്ന്. ചികില്‍സയിലിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവായി. പത്തനംതിട്ട 27, മലപ്പുറം 24, പാലക്കാട് 18, ആലപ്പുഴ 16, തിരുവനന്തപുരം 9.............

നിയമം നടപ്പാക്കണം; മഹേശന്റെ ആത്മഹത്യ കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍.........

മഹേശന്റെ ആത്മഹത്യ; കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നു

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് മൗനം വെടിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ദീര്‍ഘമായ കത്തെഴുതി വച്ച് മഹേശന്‍......