Skip to main content

പുറത്തായാലും യു.പി.എയുടെ ഭാഗം, എം.പി സ്ഥാനം രാജിവെക്കില്ല; ജോസ് കെ മാണി

യു.ഡി.എഫില്‍ നിന്ന് പുറത്താക്കിയാലും തങ്ങള്‍ യു.പി.എയുടെ ഭാഗമാണെന്നും എം.പി സ്ഥാനം രാജിവെക്കില്ലെന്നും തങ്ങളെക്കുറിച്ചുള്ള എല്‍.ഡി.എഫിന്റെ പ്രസ്താവനയില്‍ സന്തോഷമുണ്ടെന്നും ജോസ്.കെ മാണി. മറ്റ് മുന്നണികളിലേക്ക് മാറുന്ന കാര്യത്തില്‍ ഇപ്പോള്‍.............

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊറോണ, 131 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 151 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 131 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ വിദേശത്ത് നിന്നും 81 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. 13 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. ആത്മഹത്യ ചെയ്ത കോഴിക്കോട് നടക്കാവ്...............

മഹേശന്റെ അവസാനത്തെ ആത്മഹത്യ കുറിപ്പ് പുറത്ത്

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്‍ എഴുതിയ അവസാനത്തെ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശമുണ്ട്. തൂങ്ങിമരിച്ച യൂണിയന്‍ ഓഫീസിലെ മുറിയില്‍ ഒട്ടിച്ച നിലയിലാണ് കുറിപ്പ്.............

ബസ് ചാര്‍ജ് കൂട്ടി

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. മിനിമം ചാര്‍ജിന് മാറ്റമുണ്ടാവില്ല. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമാണ് ചാര്‍ജ് വര്‍ധന. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് കൂട്ടണമെന്ന ആവശ്യം മന്ത്രിസഭ തള്ളി...........

എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തിരമായി...........

എസ്.എന്‍.ഡി.പിയുടെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍. കെ.കെ മഹേശന്റെ മരണത്തെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെയും എസ്.എന്‍.ഡി.പിയ്ക്ക് എതിരെയുമുള്ള ആരോപണങ്ങള്‍.............

കേരളത്തില്‍ 131 പേര്‍ക്ക് കൂടി കൊറോണ

സംസ്ഥാനത്ത് ഇന്ന് 131 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 32 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 26 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും.........

കൊച്ചി നഗരത്തില്‍ വീണ്ടും മലമ്പാമ്പ്

കാക്കനാട് ചിറ്റേത്തുകരയില്‍ നിന്ന് മലമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച വൈകിട്ടോടെയാണ് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനോട് നൂറ് മീറ്റര്‍ അകലെയുള്ള വീടിന്റെ പുറക് വശത്ത് മലമ്പാമ്പിനെ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് പാമ്പിനെ പിടികൂടിയത്. ശേഷം ഫോറസ്റ്റ് അധികൃതരെ...........

മഹേശന്‍ പത്ത് കോടിയുടെ തിരിമറി നടത്തി; തുഷാര്‍ ലൈഫ് ഗ്‌ളിന്റിനോട്

എസ്.എന്‍.ഡി.പി. കണിച്ചുകുളങ്ങര യൂണിയന്‍ ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട നേതാവ് കെ.കെ. മഹേശന്‍ വന്‍ സാമ്പത്തിക തിരിമറി നടത്തിയതായി എസ്.എന്‍ഡി.പി. യോഗം വൈസ് പ്രസിഡന്റ് ......

ജോസ് വിഭാഗത്തിന്റെ വെന്റിലേറ്റര്‍ അല്ല എല്‍.ഡി.എഫ്, ഓടി വന്നാല്‍ കയറ്റില്ല; കാനം

ദുര്‍ബലപ്പെടുന്ന വിഭാഗത്തെ സഹായിക്കാനുള്ള ബാധ്യത എല്‍.ഡി.എഫിനില്ലെന്നും നയങ്ങളുള്ള മുന്നണി ആണ് എല്‍.ഡി.എഫ് എന്നും ആരെങ്കിലും ഓടി വന്നാല്‍ കയറ്റുന്ന മുന്നണി അല്ല എല്‍.ഡി.എഫ് എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജോസ് കെ മാണി...........