Skip to main content

മുഖ്യമന്ത്രിയുടെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്.ഐ ദേശീയ പ്രസിഡന്റും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ മുഹമ്മദ് റിയാസും വിവാഹിതരായി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് 50ല്‍ താഴെ............

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കൊറോണ, 56 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 54 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 56 പേരുടെ പരിശോധനാഫലം നെഗറ്റീവായി. കോഴിക്കോട് 8, എറണാകുളം 7, തൃശ്ശൂര്‍ 7, പാലക്കാട് 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കണ്ണൂര്‍ 4, കോട്ടയം 3, മലപ്പുറം 3, പത്തനംതിട്ട 2, ഇടുക്കി 2, കൊല്ലം 1, വയനാട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചവരുടെ...........

പ്രവാസികളുടെ കൊവിഡ് പരിശോധനയില്‍ തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ആരോഗ്യമന്ത്രി

ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കൊറോണ പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമെ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവെക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും തീരുമാനമെടുത്തിട്ടില്ലെന്നും...........

സംസ്ഥാനത്ത് ഇന്ന് 85 പേര്‍ക്ക് കൊറോണ, 46 പേര്‍ക്ക് രോഗമുക്തി

ഇന്ന് 85 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ചികില്‍സയിലിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവായി എന്നും ആരോഗ്യവകുപ്പ് പത്രക്കുറിപ്പിലൂടെ അറിയിച്ചു. മലപ്പുറം 15, കണ്ണൂര്‍ 14, കോഴിക്കോട് 12, ആലപ്പുഴ 9, കാസര്‍കോട് 9, പാലക്കാട് 8, എറണാകുളം 7, ഇടുക്കി 4, തൃശ്ശൂര്‍ 4, പത്തനംതിട്ട 1, കോട്ടയം 1, വയനാട് 1.............

മരണത്തില്‍ ദുരൂഹതയെന്ന് സഹോദരി; മൂന്ന് മാസം മുമ്പ് മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ആരംഭിച്ചു

പൊഴിയൂരില്‍ മൂന്ന് മാസം മുമ്പ് മരിച്ച ജോണിന്റെ മൃതദേഹം സെമിത്തേരിയില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികള്‍ ആരംഭിച്ചു. ജോണിന്റെ മരണത്തില്‍ സഹോദരിയും പിതാവും സംശയമുന്നയിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പോലീസ് നടപടി.........

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊറോണ, 32 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 78 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 14, മലപ്പുറം 14, ആലപ്പുഴ 13, പത്തനംതിട്ട 7, എറണാകുളം 5, പാലക്കാട് 5, കൊല്ലം 4, കോഴിക്കോട് 4, കാസര്‍കോട് 4, കോട്ടയം 3, കണ്ണൂര്‍(ഒരാള്‍ മരണമടഞ്ഞു) 3, തിരുവനന്തപുരം 1, ഇടുക്കി 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ.............

തൃശ്ശൂരില്‍ അപകടരമായ സാഹചര്യമില്ല: മന്ത്രി എ.സി മൊയ്തീന്‍

അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോള്‍ ഇല്ലെന്ന് മന്ത്രി എ.സി.മൊയ്തീന്‍. ജില്ലിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും............

രാജ്യത്തെ മികച്ച 100 കോളേജുകളില്‍ 23-ാം സ്ഥാനത്ത് യൂണിവേഴ്‌സിറ്റി കോളേജ്

രാജ്യത്തെ മികച്ച 100 കോളേജുകളുടെ പട്ടികയില്‍ 23-ാം സ്ഥാനത്ത് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ്. കേരളത്തിലെ ഏറ്റവും മികച്ച കോളേജും യൂണിവേഴ്‌സിറ്റി കോളേജാണ്. സൗകര്യങ്ങളും സമൂഹത്തിലുള്ള മതിപ്പും പരിഗണിച്ചാണ്..........

തൃശ്ശൂരില്‍ സ്ഥിതി ഗുരുതരം; യോഗം വിളിച്ച് മന്ത്രി എ.സി മൊയ്തീന്‍

തൃശ്ശൂര്‍ ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നതും പലരുടെയും രോഗ ഉറവിടം കണ്ടെത്താന്‍ ആകാത്തതും ആശങ്ക പരത്തുന്നു. വ്യാഴാഴ്ച ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച 25 പേരില്‍ 14 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഈ 14 പേരുടെ സമ്പര്‍ക്കപ്പട്ടിക..............

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊറോണ, 62 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായും 62 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതില്‍ 27 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.............