Skip to main content

ചീഫ് സെക്രട്ടറിയായി വിശ്വാസ് മേത്ത ചുമതലയേറ്റു

സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ. വിശ്വാസ് മേത്ത ചുമതലയേറ്റു. രാവിലെ സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസില്‍ എത്തിയാണ് ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്. സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ടോം ജോസ്............

സംസ്ഥാനത്ത് 61 പേര്‍ക്ക് കൊറോണ, 15 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 61 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായും 15 പേര്‍ രോഗമുക്തി നേടിയതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. പാലക്കാട് 12, കാസര്‍കോട് 10, കണ്ണൂര്‍ 7, കൊല്ലം 6, ആലപ്പുഴ 6, തിരുവനന്തപുരം 4, പത്തനംതിട്ട 4, തൃശ്ശൂര്‍ 3, മലപ്പുറം 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 1...........

എം.പി വീരേന്ദ്രകുമാറിന് വിട ,സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

എം.പി വീരേന്ദ്രകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. കല്‍പ്പറ്റയിലെ പുളിയാര്‍മലയിലെ വീട്ടുവളപ്പിലെ കുടംബ ശ്മശാനത്തിലായിരുന്നു സംസ്‌കാരം. മകന്‍ എം.വി ശ്രേയാംസ്‌കുമാര്‍ ചിതക്ക് തീ കൊളുത്തി. ഔദ്യോഗിക...........

ബെവ്ക്യൂ ആപ്പ്; ഒ.ടി.പി പ്രശ്‌നം പരിഹരിച്ചു, പുതിയ തകരാറുകളെന്ന് സൂചന

ബെവ്ക്യൂ ആപ്പില്‍ പുതിയ തകരാറുകളെന്ന് സൂചന. കഴിഞ്ഞ ദിവസം ഉണ്ടായ ഒ.ടി.പി പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ ഒരേസമയം ഒരുപാട് പേര്‍ ആപ്പ് ഉപയോഗിക്കാന്‍ ശ്രമിച്ചതാണ് ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതെന്നാണ് ആപ്പ് നിര്‍മിച്ച ഫെയര്‍കോഡ്...........

എസ്.എസ്.എല്‍.സി, പ്ലസ് ടു മൂല്യനിര്‍ണ്ണയം ജൂണ്‍ 1 മുതല്‍

എസ്.എസ്.എല്‍.സി, പ്ലസ് ടു മൂല്യനിര്‍ണയം ജൂണ്‍ 1 മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ക്ലാസുകളും ജൂണ്‍ 1ന് ആരംഭിക്കും. വിദ്യാഭ്യാസ ഡയറക്ടര്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. കേന്ദ്രനിര്‍ദേശം വന്ന ശേഷമായിരിക്കും സ്‌കൂളുകള്‍ തുറക്കുന്നതില്‍ തീരുമാനമുണ്ടാവുക. ലോക്ക്ഡൗണ്‍ കാരണം മാറ്റിവെച്ച എസ്.എസ്.എല്‍.സി, പ്ലസ് ടു.............

കേരളത്തില്‍ കോവിഡ് രോഗികള്‍ ആയിരം കടന്നു

സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് 18, പാലക്കാട് 16 കണ്ണൂര്‍ 10, മലപ്പുറം 8, തിരുവനന്തപുരം 7, തൃശ്ശൂര്‍ 7, പത്തനംതിട്ട 6, കോഴിക്കോട് 6, ഇടുക്കി 1, ആലപ്പുഴ 1, കൊല്ലം 1 കോട്ടയം 3 എന്നിങ്ങനെയാണ് കൊറോണ ബാധിച്ചവരുടെ എണ്ണം. ഇതില്‍ 31 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍.........

പാമ്പിനെ കൊണ്ട് കടിപ്പിക്കുന്നതിന് മുമ്പ് ഉത്രയ്ക്ക് മയക്കുമരുന്ന് കൊടുത്തതായി സൂരജ്

കൊല്ലപ്പെട്ട ദിവസം ഉത്രയ്ക്ക് മയക്കുമരുന്നു നല്‍കിയതായി സൂരജ് പോലീസിന് മൊഴി നല്‍കി. ആദ്യത്തെ തവണ പായസത്തിലും രണ്ടാമത്തെ തവണ ജ്യൂസിലുമായിട്ടാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കിയത്. അതുകൊണ്ടായിരിക്കാം പാമ്പുകടിച്ചത് ഉത്ര അറിയാതെ.........

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊറോണ, 10 പേരുടെ ഫലം നെഗറ്റീവായി

സംസ്ഥാനത്ത് ഇന്ന് 40 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. കാസര്‍കോട് 10, പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവുടെ കണക്കുകള്‍. ഇതില്‍ 28 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും 9 പേര്‍ വിദേശത്ത് നിന്നും എത്തിയവരാണ്. 3 പേര്‍ക്ക് സമ്പര്‍ക്കം വഴി........

ഡോ.ബിശ്വാസ് മേത്ത പുതിയ ചീഫ് സെക്രട്ടറി

നിലവിലെ ചീഫ് സെക്രട്ടറിയായ ടോം ജോസ് മെയ് 31 ന് വിരമിക്കുന്നതിനാല്‍ ഡോ.ബിശ്വാസ് മേത്തയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ സംസ്ഥാനത്തുള്ള മുതിര്‍ന്ന ഐ.എ.എസ് ഓഫീസറാണ് നിലവില്‍..........

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊറോണ

സംസ്ഥാനത്ത് ഇന്ന് 67 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. പാലക്കാട് 29 പേര്‍ക്കും കണ്ണൂരില്‍ 8 പേര്‍ക്കും കോട്ടയത്ത് 6 പേര്‍ക്കും മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ 5 പേര്‍ക്കും തൃശ്ശൂര്‍, കൊല്ലം ജില്ലകളില്‍ 4 പേര്‍ക്കും കാസര്‍കോട്, ആലപ്പുഴ ജില്ലകളില്‍ 3 പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതില്‍ 27 പേര്‍ വിദേശത്ത് നിന്നും.........