Skip to main content

നിയമം നടപ്പാക്കണം; മഹേശന്റെ ആത്മഹത്യ കേസില്‍ മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ ആത്മഹത്യ സംബന്ധിച്ച കേസില്‍ സത്യസന്ധരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എം സുധീരന്‍.........

മഹേശന്റെ അവസാനത്തെ ആത്മഹത്യ കുറിപ്പ് പുറത്ത്

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി മഹേശന്‍ എഴുതിയ അവസാനത്തെ ആത്മഹത്യ കുറിപ്പ് പുറത്ത്. കുറിപ്പില്‍ വെള്ളാപ്പള്ളി നടേശനെതിരെയും പരാമര്‍ശമുണ്ട്. തൂങ്ങിമരിച്ച യൂണിയന്‍ ഓഫീസിലെ മുറിയില്‍ ഒട്ടിച്ച നിലയിലാണ് കുറിപ്പ്.............

എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി; വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

കൊല്ലം എസ്.എന്‍ കോളേജ് സുവര്‍ണ ജൂബിലി ഫണ്ട് തിരിമറി കേസില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു. 2004ല്‍ കോടതി നിര്‍ദേശപ്രകാരമാണ് അന്വേഷണം ആരംഭിച്ചത്. കേസില്‍ അടിയന്തിരമായി...........

എസ്.എന്‍.ഡി.പിയുടെ ഇന്നത്തെ നേതൃത്വം ജീര്‍ണ്ണതയുടെ പാരമ്യത്തില്‍; വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍

എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറി കെ.കെ മഹേശന്റെ മരണത്തില്‍ വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്‍. കെ.കെ മഹേശന്റെ മരണത്തെ തുടര്‍ന്ന് വെള്ളാപ്പള്ളി നടേശനെതിരെയും എസ്.എന്‍.ഡി.പിയ്ക്ക് എതിരെയുമുള്ള ആരോപണങ്ങള്‍.............

ഇനിയും ഈ പീഡനം താങ്ങാന്‍ വയ്യ, എന്നോട് ക്ഷമിക്കുക; മഹേശന്റെ ഡയറിയും പുറത്ത്

ഇക്കഴിഞ്ഞ ഇരുപത്തിനാലാം തീയതി മരിച്ച നിലയില്‍ കണ്ടെത്തിയ എസ്.എന്‍.ഡി.പിയോഗം നേതാവ് കെ.കെ മഹേശന്റെ ഡയറിക്കുറിപ്പുകളും പുറത്ത്. മരിക്കുന്നതിന് തലേന്ന് മഹേശന്‍ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. തന്റെ ഭാര്യയെ അഭിസംബോധന ചെയ്തുകൊണ്ടാണ് മഹേശന്‍ ഈ കുറപ്പ് എഴുതിയിരിക്കുന്നത്. 

എന്റെ പ്രിയപ്പെട്ട രാധമ്മയ്ക്ക് 

മഹേശനും സുഭാഷ് വാസുവും പണത്തട്ടിപ്പ് നടത്തി; എന്‍.ഡി.എ. യോഗത്തില്‍ തുഷാര്‍

കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറിയുടെ ആത്മഹത്യയെ സംബന്ധിച്ച് എന്‍.ഡി.എ യോഗത്തില്‍ വിശദീകരമവുമായി ബി.ഡി.ജെ.എസ്. സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. എസ്.എന്‍.ഡി.പി.യുടെ...........

Subscribe to Shehbaz Sharif Prime Minister of Pakistan