മഹേശന്റെ ആത്മഹത്യ : സുധീരന്‍ നാളെ എത്തുന്നു
കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി കെ.കെ.മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വി.എം. സുധീരന്‍ നാളെ പോര്‍മുഖം തുറക്കും. തിങ്കളാഴ്ച കാലത്ത് 11.30 ന് അദ്ദേഹം മഹേശന്റെ വീട് സന്ദര്‍ശിക്കും. ഈ വിഷയത്തില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ.............