മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നു: എ.കെ ആന്റണി
മെഡിക്കല്‍ പ്രവേശന ബില്‍ നിയമസഭ പാസാക്കാന്‍ പാടില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. നിയമസഭയുടെ നിലപാടില്‍ തനിക്ക് ദുഃഖമുണ്ടെന്നും. അര്‍ഹതയുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ തേടണമായിരുന്നെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.