ഗാന്ധി വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി
മാഹാത്മാ ഗാന്ധിയുടെ വധം പുനരന്വേഷിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ജസ്റ്റിസുമാരായ എസ്. എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് തള്ളിയത്.