ആധാര്‍ ബന്ധിപ്പിക്കല്‍: സമയപരിധി നീട്ടി

Glint staff
Tue, 13-03-2018 05:52:16 PM ;
Delhi

aadhar-card

ബാങ്ക് അക്കൗണ്ടും മൊബൈല്‍ നമ്പറും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീം കോടതി നീട്ടി.  ആധാറിന്റെ സാധുത ചോദ്യം ചെയ്യുന്ന കേസിലെ അന്തിമവിധി വരുന്നതുവരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്‌. അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണ് തീരുമാനം.

 

എന്നാല്‍ സബ്‌സിഡി, മറ്റ് സേവനങ്ങള്‍ എന്നിവ ലഭിക്കുന്നതിന് ആധാര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാര്‍ച്ച് 31 തന്നെയായിരിക്കും.

 

Tags: