Skip to main content

Artificial intelligence 

കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാരുകള്‍ക്ക് 15 ദിവസം അനുവദിച്ച് സുപ്രീംകോടതി

ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേക്ക് എത്തിക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും 15 ദിവസം നല്‍കി സുപ്രീംകോടതി. കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥ സംബന്ധിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍, എസ്.കെ കൗള്‍ എന്നിവരുടെ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നാട്ടിലേക്ക്..........

മദ്യം വില്‍ക്കാന്‍ ഹോം ഡെലിവറി പരിഗണിക്കണമെന്ന് സുപ്രീം കോടതി

ലോക്ക്ഡൗണ്‍ കാലയളവില്‍ മദ്യശാലകള്‍ തുറന്ന തീരുമാനം മാറ്റമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ നേരിട്ട് മദ്യം വില്‍ക്കുന്നത് നിയമവിരുദ്ധവും മദ്യശാലകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഇക്കാര്യത്തില്‍ തങ്ങള്‍ ഒരു ഉത്തരവും പുറപ്പെടുവിക്കുന്നില്ലെന്നും....

പ്രവാസികളോട് എവിടെയാണോ അവിടെ തന്നെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം

വിദേശത്ത് വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഇപ്പോള്‍ തിരിച്ചെത്തിക്കില്ല. ഗള്‍ഫ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ ഈ അവസ്ഥയില്‍ മടക്കിക്കൊണ്ടുവരാനുള്ള നിര്‍ദേശം കേന്ദ്ര സര്‍ക്കാരിന് നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. യാത്രാവിലക്ക് നീക്കി സര്‍ക്കാരിന്റെ കൊറോണവൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും..........

കേരള-കര്‍ണാടക അതിര്‍ത്തി പ്രശ്‌നത്തില്‍ ധാരണയായെന്ന് കേന്ദ്രം

കേരളത്തിലേക്കുള്ള അതിര്‍ത്തി കര്‍ണാടക അടച്ച വിഷയത്തില്‍ സംസ്ഥാനങ്ങള്‍ തമ്മില്‍ ധാരണയായെന്ന് കേന്ദ്ര സര്‍ക്കാര്‍. രോഗികളെയും കൊണ്ടുള്ള വാഹനങ്ങള്‍ തലപ്പാടിയിലൂടെ കടത്തി വിടും. ഇതുമായി ബന്ധപ്പെട്ട് പ്രോട്ടോക്കോള്‍ തയ്യാറായതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് കേസ് സുപ്രീംകോടതി...........

കര്‍ണാടകത്തിന് തിരിച്ചടി; കേരള ഹൈക്കോടതി വിധിക്ക് സ്‌റ്റേ ഇല്ല

കേരള-കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ ഇല്ല. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. കാസര്‍കോട് നിന്നുള്ള രോഗികളെ മംഗലാപുരത്തേക്ക് ചികില്‍സയ്ക്ക് കൊണ്ടുപോകാന്‍ അതിര്‍ത്തി തുറന്നു കൊടുക്കണമെന്ന...........

പൗരത്വനിയമം; ഐക്യരാഷ്ട്രസഭാ കമ്മീഷണര്‍ സുപ്രീംകോടതിയില്‍

പൗരത്വ ഭേദഗതി നിയമത്തില്‍ കക്ഷിചേരാന്‍ യു.എന്‍ മനുഷ്യാവകാശ കമ്മീഷണര്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. ഇന്നലെയാണ് കമ്മീഷണര്‍ ഈ കാര്യം യു.എന്നിലെ ഇന്ത്യന്‍ പ്രതിനിധിയെ ജനീവയില്‍ അറിയിച്ചത്. പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്തുകൊണ്ടാണ് ഈ നീക്കം. ഇതിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം...........

Subscribe to Open AI