supreme court

ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി; പൂജകള്‍ നടത്തുന്നതും തേങ്ങ ഉടയ്ക്കുന്നതും ക്ഷേത്രകാര്യം

ആചാരാനുഷ്ഠാനങ്ങളില്‍ ഭരണഘടനാ കോടതികള്‍ക്ക് ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി. തിരുപ്പതി ക്ഷേത്രത്തിലെ ആചാരാനുഷ്ഠാനങ്ങളില്‍ ക്രമക്കേട് ആരോപിച്ച് നല്‍കിയ ഹര്‍ജി സുപ്രീംകോടതി............

ഡല്‍ഹിയിലെ വായു മലിനീകരണം കുറയ്ക്കാന്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നത്; കേന്ദ്രത്തോട് സുപ്രീം കോടതി

ഡല്‍ഹിയിലെ വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി. രാജ്യ തലസ്ഥാനത്തെ വായുമലിനീകരണം അതിരൂക്ഷമാണെന്ന് സുപ്രീം കോടതി. വിദ്യാര്‍ഥിയായ ആദിത്യ ദുബെ..............

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് കേസില്‍ ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലുള്ള 80:20 അനുപാതം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിച്ച്............

പെഗാസസില്‍ വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്; കേന്ദ്രത്തിന് തിരിച്ചടി

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ്.............

നിരോധിത പുസ്തകം കയ്യില്‍ വെച്ചാല്‍ യു.എ.പി.എ ചുമത്താനാകുമോ? എന്‍.ഐ.എയോട് സുപ്രീംകോടതി

നിരോധിത പുസ്തകം കൈവശം വെക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്യുന്നത് യു.എ.പി.എ വകുപ്പില്‍ കേസെടുക്കാനുള്ള കാരണമാണോ എന്ന് ദേശീയ അന്വേഷണ ഏജന്‍സിയോട് സുപ്രീം കോടതി. പന്തീരാങ്കാവ് യു.എ.പി.എ കേസുമായി ബന്ധപ്പെട്ട...........

ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിനെ ഓഡിറ്റില്‍ നിന്ന് ഒഴിവാക്കില്ലെന്ന് സുപ്രീംകോടതി; ട്രസ്റ്റ് നല്‍കിയ ഹര്‍ജി തള്ളി

ഓഡിറ്റില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 25 വര്‍ഷത്തെ വരവും ചെലവും പരിശോധിക്കണം. മൂന്ന് മാസത്തിനുളളില്‍ ഓഡിറ്റ് പൂര്‍ത്തിയാക്കാനും കോടതി നിര്‍ദ്ദേശിച്ചു. ഭരണപരമായ............

സൂര്യനെല്ലി കേസ്: മുഖ്യപ്രതി ധര്‍മ്മരാജന് ഉപാധികളോടെ ജാമ്യം നല്‍കി സുപ്രീം കോടതി

സൂര്യനെല്ലി പെണ്‍വാണിഭ കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുഖ്യപ്രതി ധര്‍മ്മരാജന് സുപ്രീംകോടതി  ജാമ്യം അനുവദിച്ചു. ജയിലിലെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയുണ്ടെന്ന വാദം അംഗീകരിച്ചാണ് കോടതി തീരുമാനം. എല്ലാ തിങ്കളാഴ്ചയും പ്രാദേശിക........

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍

ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പ് 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. സ്‌കോളര്‍ഷിപ്പ് അനുപാതം റദ്ദാക്കിയത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായെന്നാണ് പ്രധാന വാദം. മൈനോററ്റി ഇന്ത്യന്‍സ് പ്ലാനിംഗ്............

പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം; എന്‍ റാമും ശശികുമാറും സുപ്രീംകോടതിയില്‍

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാമും ശശികുമാറും പെഗാസസ് സ്വകാര്യതാ വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ദ് ഹിന്ദു മുന്‍ എഡിറ്ററുമാണ് എന്‍ റാം. ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസത്തിന്റെ............

ഡി കാറ്റഗറിയില്‍ കടകള്‍ തുറക്കാന്‍ അനുവദിച്ചത് എന്തിന്? സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ബക്രീദ് പ്രമാണിച്ച് കൊവിഡ് നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവ് നല്‍കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. കേരളം ഭരണഘടനയുടെ 21 അനുചേദം അനുസരിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാന്‍വാര്‍ കേസില്‍ പറഞ്ഞതൊക്കെ കേരളത്തിനും............

Pages