supreme court

കൊല്‍ക്കത്ത കമ്മീഷണര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീം കോടതി; അറസ്റ്റ് പാടില്ല

ശാരദാ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത കമ്മീഷണര്‍ രാജീവ് കുമാര്‍ സി.ബി.ഐക്ക് മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി രാജീവ് കുമാര്‍ സഹകരിക്കണം. എന്നാല്‍ കമ്മീഷണറെ അറസ്റ്റ് ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് വീണ്ടും........

യുവതീ പ്രവേശന പട്ടികയില്‍ ഒരു പുരുഷന്‍ കൂടി; ഒടുവില്‍ പുനഃപരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍

സുപ്രീംകോടതിയില്‍ നല്‍കിയ ശബരിമലയില്‍ കയറിയ യുവതികളുടെ പട്ടിക പുനഃപരിശോധിക്കുമെന്ന് പോലീസ്. പ്രായം പരിശോധിച്ച് പട്ടിക വീണ്ടും നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.....

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കയറി എന്ന് പറയുന്ന 51 യുവതികളുടെ പേര് വിവരങ്ങള്‍ ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പട്ടികയില്‍ ഉള്ളവരില്‍ ഭൂരിഭാഗവും ആന്ധ്രാ പ്രദേശ്, തമിഴ്‌നാട്, തെലങ്കാന........

ശബരിമല പുനഃപരിശോധനാ ഹര്‍ജികള്‍ ഈ മാസം 22ന് പരിഗണിക്കില്ല

ശബരിമല യുവതീപ്രവേശ വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി 22ന് പരിഗണിക്കില്ല. അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയിലായതിനാല്‍ കേസ് അന്ന് പരിഗണിക്കാന്‍ കഴിയില്ലെന്ന് ചീഫി ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്.........

ഖനിയില്‍ കുടുങ്ങിയവര്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുത്; അവര്‍ ജീവനോടെ ഉണ്ടാകാം: സുപ്രീം കോടതി

മേഘാലയയിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ അവസാനിപ്പിക്കരുതെന്ന് സുപ്രീംകോടതി. ജീവനോടെ ആരെങ്കിലുമുണ്ടെങ്കില്‍ അവരെ പുറത്തെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കി. പൊതുതാത്പര്യഹര്‍ജി.........

ശബരിമല: യുക്തി സൃഷ്ടിക്കുന്ന ഭ്രാന്തും സുപ്രീം കോടതിക്ക് മുന്നിലെ പുതിയ സമസ്യയും

Glint Staff

യുവതീ പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ യുക്തികൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കിയിരിക്കുന്നു. ആ ഭ്രാന്തിന്റെ തുടക്കം തന്നെയായിരുന്നു നാമജപ പ്രതിഷേധം. ഭ്രാന്തിന്റെ ലക്ഷണങ്ങള്‍ പ്രകടമാകുമ്പോള്‍ അതിനെ തിരിച്ചറിഞ്ഞ്, ലക്ഷണം പ്രകടമാക്കുന്നവരില്‍.........

റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീം കോടതി; എല്ലാ ഹര്‍ജികളും തള്ളി

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് പറഞ്ഞ കോടതി വിമാനം വാങ്ങാനുള്ള നടപടിക്രമങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയി....

ശബരിമല യുവതീ പ്രവേശനം: ഹൈക്കോടതിയിലെ കേസുകളെല്ലാം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന് സര്‍ക്കാര്‍

ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച് ഹൈക്കോടതി പരിഗണിക്കുന്ന മുഴുവന്‍ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ഹൈക്കോടതി പരിഗണിക്കുന്ന 23 റിട്ട് ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നും....

നടി ആക്രമണം: ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദീലിപ് സുപ്രീംകോടതിയെ സമീപിച്ചു. കേസിലെ തെളിവുകള്‍ ലഭിക്കാന്‍ തനിക്ക് അവകാശമുണ്ടെന്ന് ഹര്‍ജിയില്‍ പറയുന്നു. തന്നെ മനപ്പൂര്‍വം കേസില്‍ കുടുക്കാനായി ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും......

മുല്ലപ്പെരിയാറില്‍ വിള്ളലുകളില്ല; ജലനിരപ്പ് 142 അടിയാക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകളില്ലെന്ന് തമിഴ്‌നാട് സുപ്രീം കോടതിയില്‍. തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ മറുപടി സത്യവാങ്മൂലം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു. ഭൂചലനങ്ങള്‍ കാരണം അണക്കെട്ടിന് വിള്ളലുകള്‍ ഉണ്ടായിട്ടില്ല. അണക്കെട്ടിന്റെ അന്തിമ.............

Pages