ഏപ്രില്‍ 5 രാത്രി 9 മണിക്ക് 9 മിനിറ്റ് ചെറുദീപങ്ങള്‍ തെളിയിക്കണമെന്ന് പ്രധാനമന്ത്രി
കൊറോണ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാനും കൊറോണ എന്ന ഇരുട്ടിനെ അകറ്റാനുമായി ഏപ്രില്‍ 5ന് രാത്രി 9 മണിക്ക് വീട്ടിലെ എല്ലാ വിളക്കും അണച്ച ശേഷം വീടുകളുടെ വാതില്‍ക്കലോ ബാല്‍ക്കണിയിലോ വന്ന് നിന്ന് വിളക്ക്, മെഴുകുതിരി, ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ്............